ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. മേലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmlpsmelangadi (സംവാദം | സംഭാവനകൾ)
No edit summary
Gmlpsmelangadi (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്ന ഒരു പ്രദേശത്തെ ഉദ്യോഗസ്ത മണ്ഡലങ്ങളിലും രാഷ്ട്രീയ നേതൃത്തത്തിലും സാംസ്‌കാരിക രംഗത്തും തിളങ്ങുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്തത് ഈ സ്‌ഥാപനം കത്തിച്ചുവെച്ച തിരുനാളമാണ് .                       
വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്ന ഒരു പ്രദേശത്തെ ഉദ്യോഗസ്ത മണ്ഡലങ്ങളിലും രാഷ്ട്രീയ നേതൃത്തത്തിലും സാംസ്‌കാരിക രംഗത്തും തിളങ്ങുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്തത് ഈ സ്‌ഥാപനം കത്തിച്ചുവെച്ച തിരുനാളമാണ് .                       


== HEADMASTERS ==
== പ്രധാന അധ്യാപകർ  ==

12:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. മേലങ്ങാടി
വിലാസം
മേലങ്ങാടി

മേലങ്ങാടി പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0483 2718080
ഇമെയിൽgmlpsmelangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18330 (സമേതം)
യുഡൈസ് കോഡ്32050200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ255
പെൺകുട്ടികൾ210
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹ്മാൻ കെ
പി.ടി.എ. പ്രസിഡണ്ട്ഹനീഫ പി
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ
അവസാനം തിരുത്തിയത്
14-01-2022Gmlpsmelangadi


പ്രോജക്ടുകൾ




HISTORY

1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് .

മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ :കുഞ്ഞഹമ്മദ് മാസ്റ്ററായിരുന്നു .ഏകദേശം 50 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിരുന്ന സ്കൂളിന്റെ മേൽനോട്ടത്തിന് നിയോഗിച്ചത് സൂപ്രണ്ടായിരുന്ന ചേക്കുട്ടി സാഹിബിനെയായിരുന്നു .1930 -ലെ കാലവർഷത്തിൽ ഓലഷെഡ് തകർന്നപ്പോൾ പഠനം ചെരിച്ചങ്ങാടിയിലെ പി .ടി മുഹമ്മെദിന്റെ വീട്ടിലേക്ക് മാറ്റി .രണ്ട് വർഷത്തിന് ശേഷം മേലങ്ങാടിയിൽ ഇപ്പോഴുള്ള പഞ്ചായത്ത് കിണറിനു പടിഞ്ഞാറ് ഭാഗത്തായി കൊണ്ടോട്ടി ഇണ്ണിമാൻ തങ്ങളുടെ സ്ഥലത്തായി സ്കൂളിന് കെട്ടിടം നിർമിച്ചു കൊടുക്കുകയും വര്ഷങ്ങളോളം പഠനം തുടരുകയും ചെയ്തു .അഞ്ചാം തരം വരെയുള്ള പഠനം ഉണ്ടായിരുന്നു.

സ്വന്തമായി സ്കൂളിന് കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായത് ചേനങ്ങാടൻ മുഹമ്മദ്‌ കുട്ടി എന്നവർ ഒരേക്കറോളം സ്ഥലം സർക്കാരിന് വിട്ടുകൊടുത്തതോടെയാണ് .1984 -ൽ സർക്കാർ ചെലവിൽ കെട്ടിടം പൂർത്തിയായപ്പോൾ പഠനം സുഗമമായി .വർഷങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികളുടെ ആധിക്യം കാരണം സുഗമമായ നടത്തിപ്പിന് നാല് ക്ലാസ്സ്മുറികൾ കുമ്മാളി അബൂബക്കറിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു .അതിനുശേഷം 1998 -ൽ പുതിയകെട്ടിടം നിലവിൽവന്നപ്പോൾ സ്കൂൾ പൂർണ്ണമായും സർക്കാർസ്ഥലത്ത് പ്രവർത്തിച്ചുവരുന്നു .

വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്ന ഒരു പ്രദേശത്തെ ഉദ്യോഗസ്ത മണ്ഡലങ്ങളിലും രാഷ്ട്രീയ നേതൃത്തത്തിലും സാംസ്‌കാരിക രംഗത്തും തിളങ്ങുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്തത് ഈ സ്‌ഥാപനം കത്തിച്ചുവെച്ച തിരുനാളമാണ് .                     

പ്രധാന അധ്യാപകർ

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മേലങ്ങാടി&oldid=1286695" എന്ന താളിൽനിന്ന് ശേഖരിച്ചത്