എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി (മൂലരൂപം കാണുക)
11:38, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == | ||
എം. ടി. & ഇ. എ. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂൾ ആണിത്. ശ്രീമതി. ലാലിക്കുട്ടി പി. മാനേജർ ആയി പ്രവർത്തിക്കുന്നു. | എം. ടി. & ഇ. എ. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂൾ ആണിത്. ശ്രീമതി. ലാലിക്കുട്ടി പി. മാനേജർ ആയി പ്രവർത്തിക്കുന്നു. റവ. എ. ഏബ്രഹാം സ്കൂൾ ലോക്കൽ മാനേജർ ആയും ശ്രീമതി .ഗ്രേസമ്മ സി.ഡി. പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ സംവിധാനം ഇവിടെയുണ്ട്. | നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം, ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ സംവിധാനം ഇവിടെയുണ്ട്. | ||
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. | ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. |