ഉള്ളടക്കത്തിലേക്ക് പോവുക

"കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14215 (സംവാദം | സംഭാവനകൾ)
No edit summary
14215 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School  
{{PSchoolFrame/Header}}.കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുഴിപ്പങ്ങാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School  
|സ്ഥലപ്പേര്=ചിറക്കര , തലശ്ശേരി
|സ്ഥലപ്പേര്=ചിറക്കര , തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി

11:33, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുഴിപ്പങ്ങാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്
വിലാസം
ചിറക്കര , തലശ്ശേരി

ചിറക്കര പി.ഒ പി.ഒ.
,
670104
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0490 2324524
ഇമെയിൽdevivilasamlpscherakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14215 (സമേതം)
യുഡൈസ് കോഡ്32020300912
വിക്കിഡാറ്റQ64456685
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള. കെ.ജി
പി.ടി.എ. പ്രസിഡണ്ട്നജില ടിസി
എം.പി.ടി.എ. പ്രസിഡണ്ട്റമീസ നൗഫൽ
അവസാനം തിരുത്തിയത്
14-01-202214215


പ്രോജക്ടുകൾ



ചരിത്രം 

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുഴി പ്പങ്ങാട്. ഇവിടെ യുള്ള ആളുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കു വാൻ 1928ൽ കിനാത്തികുഞ്ഞിക്കണ്ണൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങൾ

5 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാല് ക്ലാസ്സ് മുറികളാണ് ഇവിടെയുള്ളത് .രണ്ടു കമ്പ്യൂട്ടറും 750 ലൈബ്രറി പുസ്തകങ്ങ ളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ,പരിസ്ഥിതി ക്ളബ്ബ്,ഹെൽത്ത് ക്ളബ്ബ് ഹ്രസ്വസിനിമ 'മഞ്ഞക്കുപ്പായം' ചിത്രീകരിച്ചു

മാനേജ്‌മെന്റ്

ശ്രീമതി എം.കെ.ശശികലയാണ് മാനേജർ.

മുൻസാരഥികൾ

ശ്രീ.കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, രോഹിണി ടീച്ചർ,ശ്രീമതി വി.കല്യാണി,ശ്രീമതി കെ.സി.ദേവി,ശ്രീമതി കെ.സരോജിനി,ശ്രീ .കെ.സൂധാകരൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.വിശ്വൻ ഗുരുക്കൾ,ശ്രീമതി ശ്രീലത ഷേണായി,ശ്രീമതി സ്മിത ഷേണായി,ഡോ.സബ്രീന,

വഴികാട്ടി

{{#multimaps:11.757662866257943, 75.49952923880024 | width=800px | zoom=17}}