കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ് | |
---|---|
വിലാസം | |
ചിറക്കര , തലശ്ശേരി ചിറക്കര പി.ഒ പി.ഒ. , 670104 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0490 2324524 |
ഇമെയിൽ | devivilasamlpscherakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14215 (സമേതം) |
യുഡൈസ് കോഡ് | 32020300912 |
വിക്കിഡാറ്റ | Q64456685 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള. കെ.ജി |
പി.ടി.എ. പ്രസിഡണ്ട് | നജില ടിസി |
എം.പി.ടി.എ. പ്രസിഡണ്ട് | റമീസ നൗഫൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുഴിപ്പങ്ങാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുഴി പ്പങ്ങാട്. ഇവിടെ യുള്ള ആളുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കു വാൻ 1928ൽ കിനാത്തികുഞ്ഞിക്കണ്ണൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങൾ
5 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാല് ക്ലാസ്സ് മുറികളാണ് ഇവിടെയുള്ളത് .രണ്ടു കമ്പ്യൂട്ടറും 750 ലൈബ്രറി പുസ്തകങ്ങ ളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്.
സ്കൂൾ ലൈബ്രറി
-
14215B
-
14215A
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ,പരിസ്ഥിതി ക്ളബ്ബ്,ഹെൽത്ത് ക്ളബ്ബ് ഹ്രസ്വസിനിമ 'മഞ്ഞക്കുപ്പായം' ചിത്രീകരിച്ചു
ഡിജിറ്റൽ മാഗസിൻ
ശാസ്ത്ര പരീക്ഷണങ്ങൾ
-
14215 C
എൽ എസ് എസ്
-
14215U
മാനേജ്‌മെന്റ്
ശ്രീമതി എം.കെ.ശശികലയാണ് മാനേജർ.
മുൻസാരഥികൾ
ശ്രീ.കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, രോഹിണി ടീച്ചർ,ശ്രീമതി വി.കല്യാണി,ശ്രീമതി കെ.സി.ദേവി,ശ്രീമതി കെ.സരോജിനി,ശ്രീ .കെ.സൂധാകരൻ,
പ്രധാനാദ്ധ്യാപകർ | വർഷം |
---|---|
എം വി രോഹിണി | - 1974 മാർച്ച് |
വി കല്ല്യാണി | 1974 ഏപ്രിൽ- 1975 മാർച്ച് |
കെ സി ദേവി | 1975 ഏപ്രിൽ- 1982 ജുൺ |
കെ സരോജിനി | 1982 ജുലൈ- 2001 ഏപ്രിൽ |
സുധാകരൻ കെ | 2001 മേയ്- 2015 മാർച്ച് |
എ പി ഗീത | 2015 ഏപ്രിൽ- 2021 മാർച്ച് |
പ്രമീള കെ ജി | 2021 ഏപ്രിൽ- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.വിശ്വൻ ഗുരുക്കൾ,ശ്രീമതി ശ്രീലത ഷേണായി,ശ്രീമതി സ്മിത ഷേണായി,ഡോ.സബ്രീന,
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14215
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ