എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി (മൂലരൂപം കാണുക)
11:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. | ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. | ||
കുടിവെള്ള ആവശ്യങ്ങൾക്കായി ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. | കുടിവെള്ള ആവശ്യങ്ങൾക്കായി ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |