Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103. 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു.
കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103.


കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.  
1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.  


കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു.     
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു. തുടർന്ന് 2000 ൽ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി. ഗ്രേസമ്മ സി. ഡി. യുടെ നേതൃത്വത്തിൽ ഓഫീസ്  കെട്ടിടം പുതുക്കിപ്പണിയുകയും അതോടൊപ്പം ശുചിമുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ നിർമിക്കുകയും ചെയ്തു.  അതെ വർഷം തന്നെ സ്കൂൾ മുൻവശവും മുറ്റവും അലൂമിനിയം ഷീറ്റ് ഇട്ട് ഭംഗിയാക്കുകയും നെറ്റ് ഇട്ട് സുരക്ഷിതമാക്കുകയും ചെയ്തു.     


== മാനേജ്‌മന്റ്  ==
== മാനേജ്‌മന്റ്  ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284977" എന്ന താളിൽനിന്ന് ശേഖരിച്ചത്