"ജി.എൽ.പി.എസ്. നെല്ലിമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
വരി 63: വരി 63:
== ചരിത്രം  ==
== ചരിത്രം  ==


 
കേരള സംസ്ഥാനത്തിന്റെ കിഴക്കേ ഭാഗത്തായി തമിഴ് നാട് അതിർത്തിയിൽ പാലക്കാട് ജില്ലാ ചിറ്റൂർ പെരുമാട്ടി പഞ്ചായത്തിൽ നെല്ലിമേട് ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .ലോക പ്രചാരം ലഭിച്ച പ്ലാച്ചിമട കൊക്കക്കോള കമ്പനി ഈ സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് .തമിഴ്,മലയാളം,എന്നിനി ഭാഷകൾ ഇവിടെ ഉള്ള ജനതയ്ക്ക്  സുപരിചിതമാണ്.ആയത് കൊണ്ട് ഇവിടെ തമിഴിലും ,മലയാളത്തിലും കുട്ടികൾ പഠനം നടത്തി വരുന്നു .
 
ജി എൽ പി  എസ് നെല്ലിമേട് 1962 സ്ഥാപിതമായി 


[[ജി.എൽ.പി.എസ്. നെല്ലിമേട്/ചരിത്രം|കൂടുതൽ അറിയാം]]   
[[ജി.എൽ.പി.എസ്. നെല്ലിമേട്/ചരിത്രം|കൂടുതൽ അറിയാം]]   
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284643" എന്ന താളിൽനിന്ന് ശേഖരിച്ചത്