"ഗവ:എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 111: | വരി 111: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
! | !പേര് | ||
! | !കാലയളവ് | ||
|- | |- | ||
|1 | |1 | ||
| വരി 131: | വരി 131: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|'''ബിന്ദു. എസ്''' | |||
|'''പ്രഥമാദ്ധ്യാപിക''' | |||
|- | |||
|2 | |||
|സ്നേഹ.എം.നായർ | |||
|അദ്ധ്യാപിക | |||
|- | |||
|3 | |||
|അരുൺ കുമാർ. കെ. എം | |||
|അദ്ധ്യാപകൻ | |||
|- | |||
|4 | |||
|രാജി. ആർ. പണിക്കർ | |||
|അദ്ധ്യാപിക | |||
|} | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
00:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. എൽ. പി. സ്കൂൾ പെരുമ്പെട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
|---|---|
| വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി പി.ഒ. , 689592 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 0 - 2 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 0469 2696630 |
| ഇമെയിൽ | glpsperumpetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37606 (സമേതം) |
| യുഡൈസ് കോഡ് | 32120701716 |
| വിക്കിഡാറ്റ | Q87594982 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | വെണ്ണിക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | മല്ലപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 36 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു. എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഉഷ ഹരികുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷാ സതീഷ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 37606 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
| ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
പെരുമ്പെട്ടി 689592 , പത്തനംതിട്ട ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 0469 2696630 |
| ഇമെയിൽ | glpsperumpetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37606 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിന്ദു. എസ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 37606 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.
ഭൗതികസാഹചര്യങ്ങൾ
അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ.
മികവുകൾ
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ശ്രീമതി സി എസ് ശാലിനിക്കുട്ടിയമ്മ | (2005-2016) |
| 2 | ശ്രീ രാമചന്ദ്രൻ നായർ വി ജി | (2016- 2020) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
| ക്രമ നമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | ബിന്ദു. എസ് | പ്രഥമാദ്ധ്യാപിക |
| 2 | സ്നേഹ.എം.നായർ | അദ്ധ്യാപിക |
| 3 | അരുൺ കുമാർ. കെ. എം | അദ്ധ്യാപകൻ |
| 4 | രാജി. ആർ. പണിക്കർ | അദ്ധ്യാപിക |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ടാലന്റ് ലാബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37606
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വെണ്ണിക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ