"എൻ.എം. എൽ. പി. എസ്. ഉതിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
== <small>കേരളത്തിലെ ജനലക്ഷങ്ങളുടെ ആത്യന്തിക നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ വ്രതമെടുത്ത് ഇംഗ്ലണ്ടിൽ നിന്നും ഭാരതത്തിലെത്തിയ എഡ്വിൻ ഹണ്ടർ നോയൽ എന്ന് വിദേശ മിഷനറിയാണ് 1930-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ | == <small>കേരളത്തിലെ ജനലക്ഷങ്ങളുടെ ആത്യന്തിക നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ വ്രതമെടുത്ത് ഇംഗ്ലണ്ടിൽ നിന്നും ഭാരതത്തിലെത്തിയ എഡ്വിൻ ഹണ്ടർ നോയൽ എന്ന് വിദേശ മിഷനറിയാണ് 1930-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. സാമൂഹ്യമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്ന ഉതിമൂടിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുവാൻ വിദ്യാധനം നൽകുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞ 92 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 22 കുട്ടികൾ പ55 സെന്റ് സ്ഥലത്തിൽ വളരെ മികച്ച രീതിയിൽ ഉള്ള ഭൗതികസാഹചര്യങ്ങൾ ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് . കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ട ക്ലാസ് മുറികളും, കമ്പ്യൂട്ടർ ലാബും, പാർക്കും, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങളും,ലൈബ്രറിയും,പൂന്തോട്ടവും,ഇവിടെ ഒരുക്കിയിരിക്കുന്നു.</small> == | ||
== <small>ഠിക്കുന്നു.</small> == | |||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||
55 സെന്റ് സ്ഥലത്തിൽ വളരെ മികച്ച രീതിയിൽ ഉള്ള ഭൗതികസാഹചര്യങ്ങൾ ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് . കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ടൈൽ ഇട്ട ക്ലാസ് മുറികളും, കമ്പ്യൂട്ടർ ലാബും, പാർക്കും, കളിക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങളും,ലൈബ്രറിയും,പൂന്തോട്ടവും,ഇവിടെ ഒരുക്കിയിരിക്കുന്നു. | |||
ക്ലാസ് മുറികളും ഓഫീസ് മുറികളും പാചകപ്പുര യും കുട്ടികൾക്കായുള്ള ടോയ്ലറ്റ് അധ്യാപകർക്കായുള്ള ടോയ്ലറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. | |||
സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയും കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. | |||
<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> | |||
==<big>മാനേജ്മെന്റ</big>== | ==<big>മാനേജ്മെന്റ</big>== | ||
== <small>കുമ്പനാട് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് ഡോക്ടർ എം പി ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കുന്നു.</small> == | == <small>കുമ്പനാട് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് ഡോക്ടർ എം പി ജോസഫ് മാനേജരായി സേവനമനുഷ്ഠിക്കുന്നു.</small> == | ||