"നമ്പ്രത്തുകര യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{prettyurl|Nambrathkara UP School}} | {{prettyurl|Nambrathkara UP School}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=നമ്പ്രത്ത്കര | |സ്ഥലപ്പേര്=നമ്പ്രത്ത്കര | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16567 | |സ്കൂൾ കോഡ്=16567 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=നടുവത്തൂർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 673620 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32040800106 | ||
| സ്കൂൾ ഇമെയിൽ=nambrathkaraupschool@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |പോസ്റ്റോഫീസ്=നടുവത്തൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673620 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=nambrathkaraupschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മേലടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=7 | ||
| പ്രധാന അദ്ധ്യാപകൻ = | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| എം.പി.ടി. | |താലൂക്ക്=വടകര | ||
| സ്കൂൾ ചിത്രം= 03 nups.jpg | |ബ്ലോക്ക് പഞ്ചായത്ത്=മേലടി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ പി.പി. | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=03 nups.jpg | |||
}} | }} | ||
20:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നമ്പ്രത്തുകര യു. പി സ്കൂൾ | |
|---|---|
| വിലാസം | |
നമ്പ്രത്ത്കര നടുവത്തൂർ പി.ഒ. , 673620 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | nambrathkaraupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16567 (സമേതം) |
| യുഡൈസ് കോഡ് | 32040800106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | മേലടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ പി.പി. |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | VIBES |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ ഈ വിദ്യാലയത്തിലാണ് പ്രവർത്തിക്കുന്നത്.
ചരിത്രം
1925 ൽ ശ്രീ. കക്കാട്ട് കുനിയിൽ ശങ്കരൻ ആണ് സകൂൾ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികൾക്ക് മാത്രമുള്ള എലിമെൻററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികൾക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂൾ എന്ന പേരിൽ യു.പി. സ്കൂളായി ഉയർത്തിയത്. കക്കാട്ട് കുനിയിൽ ശങ്കരൻറെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ശ്രീമതി. കെ.ആർ. സരിതയാണ് മാനേജർ. കെ. ഗോവിന്ദൻ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
16 ക്ലാസ് മുറികൾ,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂൾ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാൾ, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണർ, പാചകപ്പുര, ആകർഷകമായ സ്കൂൾമുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- കെ. ഗോവിന്ദൻ കിടാവ്
- കെ. ജാനു ടീച്ചർ
- പി. നാരായണി ടീച്ചർ
- കെ.പി. ശങ്കരൻ
- പി. ഗംഗാധരൻ
- പി. ഹേമലത
- എം. ഉഷ
- എൻ. എൽ. ബേബിശാന്ത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.പി. രാമകൃഷ്ണൻ (ബഹു.മന്ത്രി)
- അഡ്വ. കെ.സത്യൻ (കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ)
സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികൾ
- മഹാകവി അക്കിത്തം (1996)
- നാടകാചാര്യൻ കെ.ടി. മുഹമ്മദ് (2001)
- ആർട്ടിസ്റ്റ് നമ്പൂതിരി (1992)
- കൈതപ്രം (1989)
- പി. വത്സല (2004)
- യു.എ. ഖാദർ (2003)
- ഹരിപ്പാട് കെ.പി.എൻ. പിള്ള (1990)
- ബി. എം.ഗഫൂർ (1993)
- യു.കെ. കുമാരൻ(2015)
- കെ.പി. രാമനുണ്ണി (2002)
- സുഭാഷ്ചന്ദ്രൻ(2005)
- ശത്രുഘ്നൻ(2004)
- ഡോ. കെ. മാധവൻകുട്ടി (1995)
- എം.എൻ. പാലൂർ(2005)
ലോഗോ

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16567
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ