സഹായം Reading Problems? Click here


നമ്പ്രത്തുകര യു. പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16567 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ ഈ വിദ്യാലയത്തിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

1925 ൽ ശ്രീ. കക്കാട്ട് കുനിയിൽ ശങ്കരൻ ആണ് സകൂൾ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികൾക്ക് മാത്രമുള്ള എലിമെൻററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികൾക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂൾ എന്ന പേരിൽ യു.പി. സ്കൂളായി ഉയർത്തിയത്. കക്കാട്ട് കുനിയിൽ ശങ്കരൻറെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ശ്രീമതി. കെ.ആർ. സരിതയാണ് മാനേജർ. കെ. ഗോവിന്ദൻ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ് മുറികൾ,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂൾ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാൾ, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണർ, പാചകപ്പുര, ആകർഷകമായ സ്കൂൾമുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

 1. കെ. ഗോവിന്ദൻ കിടാവ്
 2. കെ. ജാനു ടീച്ചർ
 3. പി. നാരായണി ടീച്ചർ
 4. കെ.പി. ശങ്കരൻ
 5. പി. ഗംഗാധരൻ
 6. പി. ഹേമലത
 7. എം. ഉഷ
 8. എൻ. എൽ. ബേബിശാന്ത
 9. എം ശ്രീഹർഷൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ടി.പി. രാമകൃഷ്ണൻ (ബഹു.മന്ത്രി)
 2. അഡ്വ. കെ.സത്യൻ (കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ)

സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികൾ

 1. മഹാകവി അക്കിത്തം (1996)
 2. നാടകാചാര്യൻ കെ.ടി. മുഹമ്മദ് (2001)
 3. ആർട്ടിസ്റ്റ് നമ്പൂതിരി (1992)
 4. കൈതപ്രം (1989)
 5. പി. വത്സല (2004)
 6. യു.എ. ഖാദർ (2003)
 7. ഹരിപ്പാട് കെ.പി.എൻ. പിള്ള (1990)
 8. ബി. എം.ഗഫൂർ (1993)
 9. യു.കെ. കുമാരൻ(2015)
 10. കെ.പി. രാമനുണ്ണി (2002)
 11. സുഭാഷ്ചന്ദ്രൻ(2005)
 12. ശത്രുഘ്നൻ(2004)
 13. ഡോ. കെ. മാധവൻകുട്ടി (1995)
 14. എം.എൻ. പാലൂർ(2005)
 15. സോമൻ കടലൂർ (2019)

ലോഗോ

നമ്പ്രത്ത്കര. യു.പി. സ്കൂൾ ലോഗോ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=നമ്പ്രത്തുകര_യു._പി_സ്കൂൾ&oldid=1287119" എന്ന താളിൽനിന്ന് ശേഖരിച്ചത്