നമ്പ്രത്തുകര യു. പി സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നല്ല നിലയിൽ നടക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനായി വായനയുടെ വസന്തം എന്ന പരിപാടിയും സാഹിത്യകാരന്മാരുമായി നേരിൽ സംവദിക്കുന്നതിനായി അക്ഷരയാത്ര എന്ന പരിപാടിയും ഈ വേിയുടെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ആഭിമുഖ്യത്തില് സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നുണ്ട്.