"സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂൾ''' പ്രവർത്തിക്കുന്നു[[സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി/ചരിത്രം|.read more]] | കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂൾ''' പ്രവർത്തിക്കുന്നു[[സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി/ചരിത്രം|.read more]] | ||
==മികവുകൾ == | ==മികവുകൾ == | ||
അറിവിന്റെ ജാലകം | |||
പ്രതിമാസ ക്വിസ് പരിപാടി | പ്രതിമാസ ക്വിസ് പരിപാടി | ||
വരി 77: | വരി 77: | ||
സ്കൂളിൽ കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | സ്കൂളിൽ കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | ||
[[പ്രമാണം:47349 poster.jpg|ലഘുചിത്രം|ARIVINTE JAALAKAM]] | |||
വരി 131: | വരി 132: | ||
സജി വി സി (ഓഫീസ് അറ്റന്റന്റ്) | സജി വി സി (ഓഫീസ് അറ്റന്റന്റ്) | ||
[[പ്രമാണം:47349 arivintejaalakam 2021-22.jpg|ലഘുചിത്രം|ARIVINTE JALAKAM]] | |||
==ക്ളബുകൾ== | ==ക്ളബുകൾ== |
15:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി | |
---|---|
വിലാസം | |
കല്ലുരുട്ടി കല്ലുരുട്ടി പി.ഒ. , 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 7 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2254355 |
ഇമെയിൽ | st.thomasups14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47349 (സമേതം) |
യുഡൈസ് കോഡ് | 32040600612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി ലൂക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻകുട്ടി പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | സഗിഷ |
അവസാനം തിരുത്തിയത് | |
13-01-2022 | 47349 |
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി സെന്റ് തോമസ് യു പി സ്കൂൾ പ്രവർത്തിക്കുന്നു.read more
മികവുകൾ
അറിവിന്റെ ജാലകം
പ്രതിമാസ ക്വിസ് പരിപാടി
എല്ലാ ശനിയാഴ്ചകളിലും 15 ചോദ്യോത്തരങ്ങൾ നൽകുന്നു. എല്ലാ മാസവും നൽകുന്നവയും,പൊതുവിജ്ഞാനവും,ആനുകാലിക സംഭവങ്ങളും ഉൾപ്പെടുത്തി ക്വിസ് നടത്തുന്നു.രക്ഷിതാക്കളും ഉൾപ്പെടുത്തിയുള്ള ക്വിസ് നടത്തുന്നു.
ഒന്നിച്ചു മുന്നേറാം..പഠനപിന്നോക്കക്കാർക്കായി പ്രത്യേകപരിശീലനപരിപാടി എല്ലാ ദിവസവും 2 മണി മുതൽ 3 മണി വരെ നടത്തുന്നു.25 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
പച്ചക്കറി കൃഷി
സ്കൂളിൽ കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
ജൂൺ
1 പ്രവേനോത്സവം 5 പരിസ്ഥിതി ദിനം 8 സമുദ്ര ദിനം 12 ബാലവേല വിരുദ്ധദിനം 19 മുതൽ വായനാ വാരം 26 അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം
ജൂലൈ
1 വൈദ്യ ശാസ്ത്ര ദിനം 21 ചാന്ദ്ര ദിനം 30 സൗഹൃദ ദിനം ആഗസ്റ്റ് 6 ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം ഒക്ടോബർ 2 ഗാന്ധി ജയന്തി
ആഗസ്റ്റ്
6 മുതൽ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവൽകരണ ക്ലാസുകൾ രക്ഷിതാക്കളെയും ഉൾപെടുത്തിക്കൊണ്ട് നടത്തി 9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികൾ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നൽകി, ആയിരം സഡാക്കോകളെ പറത്തി 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ മാനേജർ പതാകയുയർത്തി. 20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചു 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു
സെപ്തംബർ
5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു 16 ഓസോൺ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദർശനം ,ക്വിസ് എന്നിവ നടത്തി
ഒക്ടോബർ
2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി 24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു
നവംബർ
1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു
=അദ്ധ്യാപകർ
സജി ലൂക്കോസ് (പ്രധാന അദ്ധ്യാപകൻ)
പൗളി അഗസ്റ്റിൻ
നിമ്മി കുരിയൻ
ടിൽജി പി തോമസ്
സിജി ഇ കെ
ഹാജറ എ ടി
സജി വി സി (ഓഫീസ് അറ്റന്റന്റ്)
ക്ളബുകൾ
സലിം അലി സയൻസ് ക്ലബ്
ശ്രീമതി പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവർത്തിക്കുന്നു.
ഗണിത ക്ലബ്
ശ്രീമതി പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയിൽ വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി. സജീവമായി ക്ലബ് പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ്
ശ്രീമതി ടിൽജി.പി. തോമസിന്റെ നേതൃത്ത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് അയൺ ഗുളികകൾ നൽകിവരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ ബോധവൽകരണ ക്ലാസുകൾ, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.
ഹരിത-പരിസ്ഥിതി ക്ലബ്
ശ്രീമതി ടിൽജി പി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ വളരെ മികച്ച പരിപാടികളുമായി ക്ലബ് പ്രവർത്തിച്ചു വരുന്നു .
ഹിന്ദി ക്ലബ്
ശ്രീമതി സിജി ഇ കെ ടീച്ചറുടെ നേതൃത്വത്തിൽ രാഷ്ട്രഭാഷയായ ഹിന്ദിയെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുവാനായി വ്യത്യസ്തമായ പരിപാടികളുമായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു .
അറബി ക്ലബ്
ശ്രീമതി ഹാജിറ എ ടി ടീച്ചറുടെ നേതൃത്വത്തിൽ അറബിക് ക്ലബ് രൂപീകരിച്ചു. വ്യത്യസ്തവും വർണ്ണാഭവുമായ പ്രദർശനങ്ങളോടെയും പരിപാടികളോടെയും അറബിക് ദിനാചരണം നടത്തുകയും ചെയ്തു.
സാമൂഹൃശാസ്ത്ര ക്ലബ്
ഉറുദു ക്ലബ്
വഴികാട്ടി
{{#multimaps:11.3583019,75.9862894|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47349
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ