സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്നേഹക്കൂട കുട്ടികളും, അധ്യാപകരും സംഭാവന ഉ പയോഗിച്ച് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു.അറിവിന്റെ ജാലകം പ്രതിമാസ ക്വിസ് പരിപാടി.എല്ലാ ശനിയാഴ്ചകളിലും 15 ചോദ്യോത്തരങ്ങൾ നൽകുന്നു.ആ ചോദ്യങ്ങളും,പോതുവിജ്ഞാന ചോദ്യങ്ങളും ഒപ്പം ആനുകാലിക ചോദ്യങ്ങളും ഉൾപ്പെടുത്തി മാസം തോറും ക്വിസ് നടത്തുന്നു.ഒപ്പം മാതാപിതാക്കൾക്കും പങ്കെടുക്കാനാവസരം നൽകുന്നു.