"ഗവ. യു പി എസ് കുന്നുകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
'''നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . | '''നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട് ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും മുളവനയ്ക്കും ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 106: | വരി 106: | ||
|} | |} | ||
{{#multimaps: 8.505944464583429, 76.93858839828404 | zoom=18 }} | {{#multimaps: 8.505944464583429, 76.93858839828404 | zoom=18 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
14:31, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കുന്നുകുഴി | |
---|---|
വിലാസം | |
ഗവ യു പി എസ് കുന്നുകുഴി,വടയക്കാട് , വഞ്ചിയൂർ പി.ഒ. , 695035 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2447526 |
ഇമെയിൽ | upskunnukuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43341 (സമേതം) |
യുഡൈസ് കോഡ് | 32141001613 |
വിക്കിഡാറ്റ | Q64038022 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 94 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിജ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷൈല എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | Bijitha |
അവസാനം തിരുത്തിയത് | |
13-01-2022 | Gupskunnukuzhy |
ചരിത്രം
നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട് ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും മുളവനയ്ക്കും ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.505944464583429, 76.93858839828404 | zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43341
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ