"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ  
== ചരിത്രം==
മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ  
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി
   
         എടക്കോം കാണാരം വയൽ  ഭാഗത്ത് ഒരു സ്കൂൾ വേണം എന്നു ഗ്രാമ വാസികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടീ ശ്രീ കെഎം മാത്യു കച്ചോലക്കാലായിൽ 1957 ൽ  അപേക്ഷ സമർപ്പിച്ചു തളിപ്പറമ്പ്  MLA  ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ  സ്വാധീനം  കൊണ്ട് ഒരു മാനേജ്‍മെന്റ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു അങ്ങനെ സ്കൂൾ നടത്തിപ്പിന് വേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ , പള്ളിക്കു വീട്ടു കോടുക്കുകയും റവ .ഫാ .ജോസഫ് ആനിത്താനം സസന്തോഷം  ആ തീരുമാനത്തെ സ്വാഗതം ചെയുകയും 1976 ജൂൺ 4 ന് ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഭീവന്ദ്യ വള്ളോപ്പളളി പിതാവ്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്‌തു  

  ==
  ==ഭൗതിക സൗകര്യങ്ങൾ==
 
ശിശുസൗഹൃദ അന്തരീക്ഷം  
== ശിശുസൗഹൃദ അന്തരീക്ഷം  
     പ്രഗൽഭരായ അദ്ധ്യാപകർ  
     പ്രഗൽഭരായ അദ്ധ്യാപകർ  
     സുസജ്ജമായ ക്ലാസ്മുറികൾ
     സുസജ്ജമായ ക്ലാസ്മുറികൾ
വരി 36: വരി 36:
     എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
     എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
     ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ്   
     ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ്   
       ==
        
== പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ==

   1.അക്ഷദീപം   
   1.അക്ഷദീപം   
വരി 64: വരി 64:
  12. വിശേഷദിനാചരണങ്ങൾ
  12. വിശേഷദിനാചരണങ്ങൾ

  ==
   
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273431" എന്ന താളിൽനിന്ന് ശേഖരിച്ചത്