ജി യു പി എസ് ഹരിപ്പാട് (മൂലരൂപം കാണുക)
13:00, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
Haripadups (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ ==പരിമിതമായ ഭൌതികസാഹചര്യങ്ങളാണ് നിലവിലുള്ളത്.ക്ലാസ്സ്മുറികളുടെ അപര്യാപ്തത അധ്യയനത്തെ സാരമായി ബാധിക്കുന്നു. | == ഭൗതികസൗകര്യങ്ങൾ ==പരിമിതമായ ഭൌതികസാഹചര്യങ്ങളാണ് നിലവിലുള്ളത്.ക്ലാസ്സ്മുറികളുടെ അപര്യാപ്തത അധ്യയനത്തെ സാരമായി ബാധിക്കുന്നു. | ||
മതിയായ കളിസ്ഥലമില്ലാത്തതും വലിയ ഒരു പോരായ്മയാണ്.കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്ഉണ്ടായിട്ടുണ്ട്.സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. | മതിയായ കളിസ്ഥലമില്ലാത്തതും വലിയ ഒരു പോരായ്മയാണ്.കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്ഉണ്ടായിട്ടുണ്ട്.സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. സാംസ്കാരിക കേന്ദ്രമായ ഹരിപ്പാട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്നതും തലമുറകളായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതും നമ്മുടെ വിദ്യാലയമായ ഹരിപ്പാട് ഗവണ്മെന്റ് യു .പി സ്കൂളാണ് . 1857 ൽ അന്നത്തെ തിരുവിതാംകൂർ റീജന്റ് ആയിരുന്ന ലക്ഷ്മീഭായിത്തമ്പുരാട്ടിയുടെ ഉത്തരവ് പ്രകാരം മാതൃഭാഷാ പഠനത്തിനായി സ്ഥാപിച്ച മൂന്നു സ്കൂളുകളിൽ ഒന്നാണ് മലയാളംസ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവൺമെന്റ് യു പി സ്കൂൾ . ജീബ്വിതത്തിന്റെ സമസ്ത മേഖലകളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയിട്ടുള്ളവരാണ്. കേരളത്തിലെ പ്രസിദ്ധ ഭിഷഗ്വരനായ ഡോ :രാമകൃഷ്ണ പിള്ള, പാഠക വിദ്വാനായ ശ്രീ പള്ളിപ്പാട് കേശവദേവ് തുടങ്ങി പല പ്രമുഖരും ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യ പകർന്നു കിട്ടിയവരാണ് . | ||
സാധാരണക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ഇടത്തരക്കാരുടെയും കുട്ടികൾക്ക് മെച്ചപ്പെട്ടവിദ്യാഭയാസം ലഭിക്കുന്നതിന് ഈ സ്കൂൾ തുടർന്നുള്ള വർഷങ്ങളിലും പ്രതിജ്ഞാബദ്ധമാണ്. ബൗധിക സാഹചര്യങ്ങൾ പരിമിതമാണ് .ഇനിയും പുഴത്തിയ ശുചിമുറികളും മറ്റും നിർമ്മിക്കേണ്ടിയിരിക്കുന്നു. കൂടുതൽ നിലവാരം കൈവരിക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണ് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂൾ ഉയർത്താൻ വേണ്ട നടപടികൾ അധികാരസ്ഥാനങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |