"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോഴിക്കോട് ബൈപ്പാസിൽ നിന്ന‍ും ഒന്നര കിലോമീറ്റർ അകലെയായി  അരീക്കാട് എന്ന സ്ഥലത്ത് 1958 ൽ നല്ലളം എ.യ‍ു.പി സ്‍ക‍ൂൾ സ്ഥാപിതമായി. ഫറോക്ക് ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്ക‍ുന്നത്.

== ചരിത്രം ==
== ചരിത്രം ==
''1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി  സ്കൂൾ നിലവിൽ വന്നു.  ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി  രാജമ്മാൾ മാനേജരായി ദേവദാസ്  എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്ത‌ു..  1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു.  1962-63 ൽ 7 ഡിവിഷനായും, 1972-73  ൽ 8 ഡിവിഷനായും, 1975-76  ൽ 10 ഡിവിഷനായും, 1980-81  ൽ 11 ഡിവിഷനായും, 1983-84  ൽ 12 ഡിവിഷനായും, 1984-85  ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ​ഇംഗ്ലീഷ് മീ‍ഡിയം പാരലൽ ‍ഡിവിഷൻ ആരംഭിച്ചു.''

297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272004" എന്ന താളിൽനിന്ന് ശേഖരിച്ചത്