"എ.എം.യു.പി.എസ്. വള്ളുവമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം .[[എ.എം.യു.പി.എസ്. വള്ളുവമ്പ്രം/ചരിത്രം|കൂടുതൽ...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. വള്ളുവമ്പ്രം | |
---|---|
വിലാസം | |
വള്ളുവമ്പ്രം. AMUPS VALLUVAMBRAM , വള്ളുവമ്പ്രം. പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0483 2772491 |
ഇമെയിൽ | amupsvbm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18467 (സമേതം) |
യുഡൈസ് കോഡ് | 32051400207 |
വിക്കിഡാറ്റ | Q64566932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പൂക്കോട്ടൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 631 |
പെൺകുട്ടികൾ | 661 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ.സി |
പി.ടി.എ. പ്രസിഡണ്ട് | ശംസുദ്ദീൻ.എം.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
13-01-2022 | 18467 |
എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.
ചരിത്രം
എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം .കൂടുതൽ...
ഭൗതികസൗകര്യങ്ങൾ
24
സ്ഥാപനത്തെ സഹായിച്ചവർ
ഭരണപരമായ സഹായങ്ങൾ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കൾ,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. 1976-77 ൽ യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറൽ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകൻ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവിൽ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജർ എം ടി അഹമ്മദ് കുട്ടിയും. ഉണ്യാലി മാസ്റ്റർ, മാത്യു കെ കുര്യൻ,പി എൻ ഭാസ്കരൻ നായർ ,കെ മമ്മദ്, ഉമ്മുസൽമ പി എന്നിവർ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശൻ സേവനമനുഷ്ടിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
*
'
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഫലകം:Multimaps:11.293465,75.8240436
JDT Islam High School
വഴികാട്ടി
{{#multimaps:11.128297,76.045532|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18467
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ