"കുന്നാവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 27: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 55: | വരി 55: | ||
|സ്കൂൾ ചിത്രം=school-photo.png | |സ്കൂൾ ചിത്രം=school-photo.png | ||
|size=350px | |size=350px | ||
|caption= | |caption=KUNNAVIL LP SCHOOL | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 90: | വരി 90: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH17 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
*കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 5 കി.മി. അകലം | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 97: | വരി 100: | ||
|} | |} | ||
അലവിൽ ജംക്ഷനിൽ നിന്നും കളത്തിൽ കാവ് റോഡ് വഴി | |||
ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിൽ നിന്നും തെക്കോട്ട് മാറിയുള്ള ഗ്രാമീണ റോഡ് അരകിലോമീറ്റർ ദൂരം | |||
|} | |} | ||
12:01, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നാവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുന്നാവ് അലവിൽ പി.ഒ. , 670008 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0497 742165 |
ഇമെയിൽ | school13616@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13616 (സമേതം) |
യുഡൈസ് കോഡ് | 32021300810 |
വിക്കിഡാറ്റ | Q64458140 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കൽ പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കോമളം കെ.പി. |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു കെ.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | മഹിഷ്മ ലിനേഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 13616 |
ചരിത്രം
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ പഞ്ചായത്തിൽ കണ്ണൂർ ചിറക്കൽ റെയിൽ പാതയോട് ചേർന്നാണ് കുന്നവിൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
1891 ൽ ശ്രീ പടിയത്ത് കോരൻ ഗുരുക്കളാണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയപ്പെടുന്നത് .എന്നാൽ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ൽ ആണ്. 1923 മുതലുള്ള രേഖകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളിൽ കുട്ടികളുടെ അപര്യാപ്തത വന്നിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു യോഗ പരിശീലനം കൂടി നടക്കുന്നു.
മാനേജ്മെന്റ്
കുന്നാവിൽ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്മന്റ് . ശ്രീ. പി.സന്തോഷ് (സെക്രട്ടറി ) ടി.എം.സുരേന്ദ്രൻ(പ്രസിഡണ്ട് )
മുൻസാരഥികൾ
ശ്രീ.പള്ളിയത്ത് കണ്ണൻ ,കെ കൃഷ്ണൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത് കണ്ണൻ .
ടി.പി.സായ് കിരൺ (വാർഡ് മെമ്പർ )
സുരേന്ദ്രൻ രാജൻ.വി നാരായണൻ .എ ഉഷ .സി വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അലവിൽ ജംക്ഷനിൽ നിന്നും കളത്തിൽ കാവ് റോഡ് വഴി ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിൽ നിന്നും തെക്കോട്ട് മാറിയുള്ള ഗ്രാമീണ റോഡ് അരകിലോമീറ്റർ ദൂരം |
{{#multimaps:11.8986622,75.3553594 | width=800px | zoom=12 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13616
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ