"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോലു മിഠായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ കോലു മിഠായി എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കോലു മിഠായി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

കോലു മിഠായി

കുഞ്ഞുണ്ണിക്കൊരുമിഠായി
കുഞ്ഞിക്കയ്യിൽ മിഠായി
അമ്മ കൊടുത്തൊരു മിഠായി
പലനിറമുള്ളൊരു മിഠായി
നൽമണമേകും മിഠായി
കോലിൻ തുമ്പിൽ മിഠായി
ചേലഴകുള്ളൊരു മിഠായി
ചേലത്തുമ്പിൽ തൂങ്ങി നടന്നൊരു
കുട്ടനു കിട്ടിയ മിഠായി
പലവട്ടംനൊട്ടിനുണഞ്ഞത്
കുഞ്ഞുണ്ണിക്കത് ഭേഷായി

ദേവനന്ദ.പി.എം
5എ ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത