"എ. യു. പി. എസ്. പൊതാവ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോബോക്സ് മാറ്റി)
(തലക്കെട്ട്)
വരി 186: വരി 186:
പ്രമാണം:12552-35.jpg|ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാകി & ക്വറ്റ് ഇൻഡ്യ  
പ്രമാണം:12552-35.jpg|ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാകി & ക്വറ്റ് ഇൻഡ്യ  
</gallery>
</gallery>
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:23, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. പൊതാവ‌ൂർ
വിലാസം
Podavoor

Podavoor പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽ12552podavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്12552 (സമേതം)
യുഡൈസ് കോഡ്32010700311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ130
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAnil kumar K M
പ്രധാന അദ്ധ്യാപികഅനിൽ കുമാർ കെ.എം
പി.ടി.എ. പ്രസിഡണ്ട്Vinayan
എം.പി.ടി.എ. പ്രസിഡണ്ട്Dhanila
അവസാനം തിരുത്തിയത്
13-01-202212552


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1939 ൽ എലിമെന്ററി ബോർഡിൻറെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയിൽ പൊതവൂർ എ യു പി സ്കൂൾ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂൾ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ ആയി ഉയര്ത്തപ്പെട്ടു.ഉയർന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂർണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകൾആയിരുന്നു.ഇന്ന്‌ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലായി 150 ൽ അധികം കുട്ടികൾ പഠിക്കുന്നു.ഇതിനിടയിൽ നിരവധി പുരസ്കാരങ്ങൾ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർഥികൾ ആണ്.ഈ കാലയളവിൽ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളിൽ ഒന്നായി മാറാൻ പൊതവൂർ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.രണ്ട് നിലയുളള ഒരു കെട്ടിടവും രണ്ട് ബ്ലോക്കുകൾ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകൾ ഉള്ള ലാബ്‌,സയൻസ് ലാബ് , ലെെബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാൾ,പാചകപുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • പ്രവർത്തിപരിചയം
  • ഹെൽത്ത്ക്ലബ്‌
  • എക്കോക്ലബ്‌
  • സ്കൌട്ട് ആൻഡ്‌ ഗൈഡ്
  • സോപ്പ് നിർമ്മാണം
  • മാത് സ് ക്ലബ്‌
  • സയൻസ് ക്ലബ്‌
  • സാമൂഹ്യശാസ്ത്ര ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • ഹിന്ദി ക്ലബ്‌

P സ്പോക്കൺ ഇംഗ്ലീഷ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോർക്കുന്നു.

മാനേജ്‌മെന്റ്

  • .ടി രാജേശ്വരി

മുൻസാരഥികൾ

  • സി വി കുഞ്ഞമ്പു
  • .കെ വി കൃഷണൻ
  • .കെ ടി രഘുമോഹനൻ
  • .ഇ വി ബാലകൃഷ്ണൻ
  • .ഇ വി കേളപ്പൻ
  • .ഇ വി ഭവാനി
  • .ടി വി മന്മഥൻ
  • കെ ഐ വാസുദേവകോണൂരായർ
  • .പി വി സത്യവതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി കരുണാകരൻ (കാസര്ഗോഡ് ലോകസഭാ എം പി)
  • കരുണാകരൻ (ഐ എസ് ആർ ഒ)
  • ഡോ: ഉഷ
  • ഡോ:ആതിര

പാഠ്യേതര പ്രവർത്തനഫോട്ടോകൾ

ജൂൺ 2019

ജൂൺ2017

ജൂലായ്2017

ആഗസ്ത്

സ്വദേശ് മെഗാ ക്വസ്സ് സ്ക്കൂൾ തലം യു.പി നിതിൻരാജ്.സി, അഭിറാം.കെ.എം എൽ.പി തലം വിനയ് രാജ്, വെെഗ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._പൊതാവ‌ൂർ&oldid=1268632" എന്ന താളിൽനിന്ന് ശേഖരിച്ചത്