എ. യു. പി. എസ്. പൊതാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. പൊതാവൂർ | |
---|---|
വിലാസം | |
Podavoor Podavoor പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | 12552podavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12552 (സമേതം) |
യുഡൈസ് കോഡ് | 32010700311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Anil kumar K M |
പ്രധാന അദ്ധ്യാപിക | അനിൽ കുമാർ കെ.എം |
പി.ടി.എ. പ്രസിഡണ്ട് | Vinayan |
എം.പി.ടി.എ. പ്രസിഡണ്ട് | Dhanila |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1939 ൽ എലിമെന്ററി ബോർഡിൻറെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയിൽ പൊതവൂർ എ യു പി സ്കൂൾ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂൾ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ ആയി ഉയര്ത്തപ്പെട്ടു.ഉയർന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂർണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകൾആയിരുന്നു.ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലായി 150 ൽ അധികം കുട്ടികൾ പഠിക്കുന്നു.ഇതിനിടയിൽ നിരവധി പുരസ്കാരങ്ങൾ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർഥികൾ ആണ്.ഈ കാലയളവിൽ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളിൽ ഒന്നായി മാറാൻ പൊതവൂർ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.രണ്ട് നിലയുളള ഒരു കെട്ടിടവും രണ്ട് ബ്ലോക്കുകൾ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകൾ ഉള്ള ലാബ്,സയൻസ് ലാബ് , ലെെബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാൾ,പാചക
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോർക്കുന്നു.
-
വിദ്യാലയ വികസന സെമിനാറും പൂർവ്വവിദ്യാർത്ഥി സംഗമവും ഉദ്ഘാടനം കെ ശകുുന്തള (പ്രസിഡണ്ട് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്)
-
ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു
-
-
മാനേജ്‌മെന്റ്
- .ടി രാജേശ്വരി
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | സി വി കുഞ്ഞമ്പു | |
2 | കെ വി കൃഷണൻ | |
3 | കെ ടി രഘുമോഹനൻ | |
4 | ഇ വി ബാലകൃഷ്ണൻ | |
5 | ഇ വി കേളപ്പൻ | |
6 | ഇ വി ഭവാനി | |
7 | ടി വി മന്മഥൻ | |
8 | കെ ഐ വാസുദേവകോണൂരായർ | |
9 | പി വി സത്യവതി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കരുണാകരൻ (കാസര്ഗോഡ് ലോകസഭാ എം പി)
- കരുണാകരൻ (ഐ എസ് ആർ ഒ)
- ഡോ: ഉഷ
- ഡോ:ആതിര
പാഠ്യേതര പ്രവർത്തനഫോട്ടോകൾ
-
പഠനയാത്ര
-
-
-
-
പ്രവേശനോത്സവം 2017 ഉദ്ഘാടനവും, പഠനോപകരണവിതരണവും ശ്രീ. ദിലീപ് തങ്കച്ചൻ(മെമ്പർ , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്)
-
ചിത്രശാല
-
പ്രവേശനോത്സവം 2019 ഉദ്ഘാടസം ബാബു പിലികോട്
-
-
-
-
-
ജൂൺ 5 പരിസ്ഥിതി ദിനം ഉദ്ഘാടനം പി. വേണുഗോപാലൻ (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) നിർവ്വഹിക്കുന്നു
-
-
ജൂൺ 19 വായനാദിനം ഉദ്ഘാടനം എം കെ പ്രസാദ് (അധ്യാപകൻ GMUPS പെരുമ്പ)
-
യോഗദിനം ജൂൺ 21
-
ജൂൺ 27 വായനാവാരത്തിൻെ സമാപനവും സമ്മാനദാനവും
-
ഉദ്ഘാടനം കെ ബാലൻ (പി ടി എ പ്രസിഡണ്ട്)
-
സമ്മാനദാനം ഇ വി കേളപ്പൻ മാസ്ററർ
-
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
-
-
ജൂലായ്21 ചാന്ദ്രദിന ക്വിസ്
സ്വദേശ് മെഗാ ക്വസ്സ് സ്ക്കൂൾ തലം യു.പി നിതിൻരാജ്.സി, അഭിറാം.കെ.എം എൽ.പി തലം വിനയ് രാജ്, വെ