"എ.എൽ.പി.എസ് ഞമങ്ങാട്ട് (ന്യൂ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
       25/02/1980 ലാണ് തെക്കിനിടത്ത് രാമൻ പണിക്കർ തന്റെ മാനേജ്മെന്റ് തെക്കിനിടത്ത് ഗോപിനാഥ പണിക്കർക്ക് കൈമാറുകയും 12-6-80ന് ഗവൺമെന്റ് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് അത് വരേ ഓല ഷെഡായിരുന്നു സ്കൂൾ കെട്ടിടം ഇന്നത്തെ രീതിയിലുള്ള ഓടിട്ട കെട്ടിടമാക്കി. അന്ന് സ്ക്കൂൾ  കെട്ടിടം വാടക കെട്ടിടമായിരുന്നു. പിന്നീട് ഈ സ്കൂൾ നൽകുന്ന ഭൂമി മാനേജർ വാങ്ങുകയും സ്കൂളിന്റെ അമ്പതാം വാർഷികത്തിന്  സ്മാരകമായി മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. 2005 ജനുവരി മാസത്തിൽ സ്കൂളിനു ചുറ്റും മതിൽ നിർമ്മിച്ചതും ഇപ്പോഴത്തെ മാനേജരായ ഗോപിനാഥ പണിക്കർ തന്നെയാണ്.

       ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ഹരിദാസ് അയിനിപ്പിള്ളിയാണ്. ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ച പലരും ഉന്നത ജോലികളിൽ ഉണ്ട്. അവരിൽ ചിലരെ ഇവിടെ പരിച്ചയപ്പെടുത്തുന്നു. ‍‍‍‍‍‌‌‍ഡോ.ഗീതാറാണി തെക്കിനിടത്ത്, അനിൽ കൊറ്റം തറയിൽ (എൻജിനിയർ), ഭാസ്ക്കരൻ മാസ്റ്റർ,വിലാസിനി ടീച്ചർ, എൻ. എം. കുഞ്ഞുമുഹമ്മദ് (മുൻ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റർ, സന്ധ്യ ടീച്ചർ, സുബൈദ ടീച്ചർ, മജീദ് മാസ്റ്റർ, ജി. വി നായർ (ഇൻകം ടാക്സ് കമ്മീഷണർ) എസ്. എൻ (ഇൻകം ടാക്സ് ഇൻസ്പെക്ടർ) കെ. എൻ. നായർ (പോർട്ട് ട്രസ്റ്റ്) പുരുഷോത്തമൻ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എൻജിനിയർ) ഇതിൽ ഒരു സവിശേശത ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ സഹധ്യാപികയായ വിലാസിനി ടീച്ചർ ഈ വിദ്യാലത്തിലെ പൂർവ വിദ്യാർത്ഥി ആയിരുന്നു എന്നതു തന്നെയാണ്.

       ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്ഡ്മാസ്റ്റർ ഗോവിന്ദ പണിക്കർക്ക് (കൂട്ടൻ മാസ്റ്റർ) ശേഷം എം. എ വേലായുധൻ മാസ്റ്റർ 2003-04 അധ്യായന വർഷം വരേ ഹെഡ്ഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ശ്രീമതി പി. ജെ ഓമന ടീച്ചറുടെ റിട്ടയർമെൻന്റിനു ശേഷം പ്രധാനാധ്യാപകനായി എ. കെ ജോസ് മാസ്റ്ററിനേയും സഹാദ്യാപികരായി വിലാസിനി, സ്മിത മാർട്ടിൻ, ലസീന അബ്ദുൾ റഹ്മാൻ എം എന്നിവരെ നിയമിച്ചു.സാമാന്യം ഭേദപെട്ട സ്കൂൾ കോമ്പൗണ്ടും ലൈബ്രരറിയും ബോധനോപകരണങ്ങളുമെല്ലാം ഉള്ള ഈ വിദ്യാലത്തിൽ കുട്ടികൾക്ക് കബ്യൂട്ടർ വിദ്യാഭ്യാസത്തിനുവേണ്ടി സ്കൂൾ മാനേജർ ഗോപിനാഥ പണിക്കർ ആദ്യത്തെ സംഭാവന ചെയ്തു.കുട്ടികൾ പഠനത്തിൽ മുൻപന്തിയിലെത്താനുള്ള പ്രോത്സാഹനത്തിന് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരുടെ അച്ഛന്റെ ഓർമ്മയ്തക്കായി എല്ലാ ക്ലാസിലും സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. അതിനു പുറമെ ഈ വിദ്യാലത്തിൽ നിന്ന് വിരിച്ച അധ്യാപകരായ ആന്റണി മാസ്റ്റർ, കമലാവതി ടീച്ചർ വേലായുധൻ മാസ്റ്റർ, പാത്തടീച്ചർ എന്നിവരും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. ഈ വിദ്യാലത്തിൽ അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസംഘവും വളരെ ശക്തമാണ്. എന്ത് കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സജീവമായ പ്രവർത്തിക്കുന്ന പി.ടി.എ യുടെ പ്രസിഡന്റ് ശ്യാമള ഉണ്ണിയും മാതൃസംഘ പ്രസിഡന്റ് ലതിക നിജുവുമാണ്. ഈ റിപ്പോർട്ട് സമർപ്പിക്കുംമ്പോൾ ഈ വിദ്യാലത്തിൽ സർവീസിലുണ്ടായിരിക്കെ മരണമടഞ്ഞ കുഞ്ഞന്ന ടീച്ചരെ ദു:ഖത്തോടെ സ്മരിക്കുന്നു
       ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്ഡ്മാസ്റ്റർ ഗോവിന്ദ പണിക്കർക്ക് (കൂട്ടൻ മാസ്റ്റർ) ശേഷം എം. എ വേലായുധൻ മാസ്റ്റർ 2003-04 അധ്യായന വർഷം വരേ ഹെഡ്ഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ശ്രീമതി പി. ജെ ഓമന ടീച്ചറുടെ റിട്ടയർമെൻന്റിനു ശേഷം പ്രധാനാധ്യാപകനായി എ. കെ ജോസ് മാസ്റ്ററിനേയും സഹാധ്യാപകരായി വിലാസിനി, സ്മിത മാർട്ടിൻ, ലസീന അബ്ദുൾ റഹ്മാൻ എം എന്നിവരെ നിയമിച്ചു.സാമാന്യം ഭേദപെട്ട സ്കൂൾ കോമ്പൗണ്ടും ലൈബ്രറിയും ബോധനോപകരണങ്ങളുമെല്ലാം ഉള്ള ഈ വിദ്യാലത്തിൽ കുട്ടികൾക്ക് ക‍‍ട വിദ്യാഭ്യാസത്തിനുവേണ്ടി സ്കൂൾ മാനേജർ ഗോപിനാഥ പണിക്കർ ആദ്യത്തെ സംഭാവന ചെയ്തു.കുട്ടികൾ പഠനത്തിൽ മുൻപന്തിയിലെത്താനുള്ള പ്രോത്സാഹനത്തിന് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരുടെ അച്ഛന്റെ ഓർമ്മയ്തക്കായി എല്ലാ ക്ലാസിലും സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. അതിനു പുറമെ ഈ വിദ്യാലത്തിൽ നിന്ന് വിരിച്ച അധ്യാപകരായ ആന്റണി മാസ്റ്റർ, കമലാവതി ടീച്ചർ വേലായുധൻ മാസ്റ്റർ, പാത്തടീച്ചർ എന്നിവരും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്. ഈ വിദ്യാലത്തിൽ അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസംഘവും വളരെ ശക്തമാണ്. എന്ത് കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സജീവമായ പ്രവർത്തിക്കുന്ന പി.ടി.എ യുടെ പ്രസിഡന്റ് ശ്യാമള ഉണ്ണിയും മാതൃസംഘ പ്രസിഡന്റ് ലതിക നിജുവുമാണ്. ഈ റിപ്പോർട്ട് സമർപ്പിക്കുംമ്പോൾ ഈ വിദ്യാലത്തിൽ സർവീസിലുണ്ടായിരിക്കെ മരണമടഞ്ഞ കുഞ്ഞന്ന ടീച്ചറെ ദു:ഖത്തോടെ സ്മരിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268128" എന്ന താളിൽനിന്ന് ശേഖരിച്ചത്