"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}


അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത്. "ഗവണ്മെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എൽ.സി നല്ല റിസൽട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു.  2010 ജുലായിൽ  സ്കൂളിൽ  
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എൽ.സിക്ക് നല്ല റിസൽട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു.  2010 ജുലായിൽ  സ്കൂളിൽ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.തുടർച്ചയായി ഉന്നതവിജയം കൈവരിക്കാറുള്ള  സ്കൂൾ ഈ വർഷവും എസ്.എസ്.എൽ.സി(2018 )പരീക്ഷയിൽ 100 ശതമാനം വിജയത്തോടെ മുന്നോട്ട് പ്രയാണം തുടരുന്നു
പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.തുടർച്ചയായി ഉന്നതവിജയം കൈവരിക്കാറുള്ള  സ്കൂൾ ഈ വർഷവും എസ്.എസ്.എൽ.സി(2018 )പരീക്ഷയിൽ 100 ശതമാനം വിജയത്തോടെ മുന്നോട്ട് പ്രയാണം തുടരുന്നു
== ചരിത്രം ==
== ചരിത്രം ==


1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ.
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ.
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.  നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.  ഇതിനു ഭലമുണ്ടായി.  1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ.  1980 ൽ ഹൈസ്കൂളായി.  ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`.
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.  നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.  ഇതിനു ഫലമുണ്ടായി.  1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്തി.  1980 ൽ ഹൈസ്കൂളായി.  ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണ്..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
488

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266573" എന്ന താളിൽനിന്ന് ശേഖരിച്ചത്