"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു.     

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാറാണംമൂഴി പഞ്ചായത്തിൽ   ....... വാർഡിൽ അത്തിക്കയം ജംഗ്ഷനും  നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും ..... മീറ്റർ ഉള്ളിലായി ..... സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ .... ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ശുചിമുറികൾ എന്നിവ ഉണ്ട് .  എസ്. എസ്. എ.  ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ രാജു എബ്രഹാം എം എൽ എ അനുവദിച്ച കമ്പ്യൂട്ടർ ലാബ്  പ്രവർത്തിക്കുന്നു . എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി ..... കംപ്യൂട്ടറുകളും .... പ്രോജെക്ടറുകളുമടങ്ങിയ  സംവിധാനം ഇവിടെയുണ്ട്   
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും  നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ശുചിമുറികൾ എന്നിവ ഉണ്ട് .  എസ്. എസ്. എ.  ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ രാജു എബ്രഹാം എം. എൽ. . അനുവദിച്ച കമ്പ്യൂട്ടർ ലാബ്  പ്രവർത്തിക്കുന്നു . എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി 5 കമ്പ്യൂട്ടറുകളും 2 പ്രോജെക്ടറുകളുമടങ്ങിയ  സംവിധാനം ഇവിടെയുണ്ട്
 
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, കൃത്യമായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. മുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.   

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266388" എന്ന താളിൽനിന്ന് ശേഖരിച്ചത്