"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
വരി 83: വരി 83:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.

ജയൻ അവർകളും ശിലാസ്ഥാപനകർമ്മം ബഹു. എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ അവർകളും നിർവ്വ ഹിച്ചു.
800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ  മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
 
ഈ സ്കൂളിൽ 27 ക്ലാസ് മുറികൾ അടങ്ങിയ ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ അഞ്ച് കെട്ടിടങ്ങളാണുള്ളത് ഇവയിൽ ആറ് ക്ലാസ് മുറികളോടു കൂടിയ ഇരുന്നില കെട്ടിടം 1998 - 1999 കാലയളവിൽ ബഹു. എം.പി ശ്രീ പി.ജെ കുര്യന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചതും 3 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടം ബഹു. രാജ്യസഭാ എം.പി. പ്രൊഫ.പി ജെ കുര്യന്റെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചും പൂർത്തീകരിച്ചിട്ടുള്ളതാണ്.
പത്ത് മുറികൾ ഉള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി 04-11-2020 ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളും ശിലാസ്ഥാപനകർമ്മം ബഹു. എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ അവർകളും നിർവ്വ ഹിച്ചു.
ആകെ 82.75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് ചെറുതെങ്കിലും മനോഹരമായ ഒരു കളിസ്ഥലമുണ്ട്. സ്കൂളിന്റെ മുൻവശത്തെ മുറ്റം ടൈൽ പാകി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ഫലവൃക്ഷങ്ങളാലും മനോഹരമായ പൂച്ചെടികളാലും ആലംകൃതമായ മുറ്റമാണ് ഈ സ്കൂളിനുള്ളത്. ശുദ്ധമായ അന്തരീക്ഷം നിലനിർത്തുന്നതിനും സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിനും ഈ പൂന്തോട്ടം വളരെയധികം സഹായിക്കുന്നു.

വിഷമുക്തമായ പച്ചക്കറികൾ ലഭിക്കുന്നതിനും, കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുമായി സ്‌കൂളിൽ ചട്ടികളിലും, ടെറസ്സിലുമായി വിശാലമായ കൃഷിത്തോട്ടമുണ്ട്. കൂടാതെ വിവിധയിനം ഔഷധസസ്യങ്ങളാൽ സമ്പന്നമായ ഔഷധസസ്യത്തോട്ടവും, 27 ജന്മനക്ഷത്രങ്ങളെക്കുറിക്കുന്ന  സസ്യങ്ങൾ ഉൾപ്പെടുത്തി ജന്മനക്ഷത്ര പാർക്കും ഒരുക്കിയിട്ടുണ്ട്. ഈ പാർക്കിൽ ഓരോ സസ്യത്തിന്റെ പേരും, അതിന്റെ നക്ഷത്രവും എഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265474" എന്ന താളിൽനിന്ന് ശേഖരിച്ചത്