"ജി.എൽ.പി.എസ് പൂങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48528 (സംവാദം | സംഭാവനകൾ)
ആമുഖം കൂട്ടിചേർത്തു
48528 (സംവാദം | സംഭാവനകൾ)
ചരിത്രം താൾ സ്യഷ്ടിച്ചു
വരി 61: വരി 61:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എൽ പി എസ് പൂങ്ങോട് സ്കൂൾ   
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എൽ പി എസ് പൂങ്ങോട് സ്കൂൾ   
== ചരിത്രം ==
== ചരിത്രം ==
 
വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൂങ്ങോട് പ്രദേശത്തെ കുട്ടികൾക്ക് വിദ്യ സമ്പാദനത്തിന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രിസ്തുവർഷം 1923 അന്നത്തെ മദിരാശി സംസ്ഥാനത്തിൽപ്പെട്ട ഏറനാട് താലൂക്ക് ബോർഡിൽ നിന്നും ഒരു അധ്യാപകനെ ഈ പ്രദേശത്തേക്ക് നിയോഗിച്ചു അദ്ദേഹം ഈ പ്രദേശത്ത് എത്തുകയും ഇവിടുത്തെ പേരുകേട്ട പുലിക്കോട് തറവാട്ടുകളപ്പുരയിൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു .ആരാധ്യനായ രാഘവൻനായർ മാസ്റ്ററാണ് പ്രഥമ ഗുരുനാഥൻ.[[ജി.എൽ.പി.എസ് പൂങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]]
      1923 ൽപുലിക്കോട് തറവാട് കളപ്പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകളായി ആര മ്പിച്ചു .1957 -ൽ സർക്കാർ ഏറ്റെടുത്തു .എട്ടു ഡിവിഷനുകളിലായി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു . .
 
 
ഈ വിദ്യാലയം സ്ഥാപിച്ചത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     .ഒരു ഏക്കർ സ്ഥലം .
     .ഒരു ഏക്കർ സ്ഥലം .
"https://schoolwiki.in/ജി.എൽ.പി.എസ്_പൂങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്