"എസ് എൻ യു പി സ്കൂൾ, കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 108: വരി 108:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== സ്കൂളിൽ   കൃഷിതോട്ടം ഉണ്ട്. അദ്ധ്യാപകരും കുട്ടികളും  കൃഷിക്ക് മേൽന്നോട്ടം വഹിക്കുന്നു. ഉച്ച ഭക്ഷണ ത്തിനു ആവശ്യ മായ  പച്ചക്കറി കൾ  കിട്ടുന്നുണ്ട്പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സ്കൂളിൽ   കൃഷിതോട്ടം ഉണ്ട്. അദ്ധ്യാപകരും കുട്ടികളും  കൃഷിക്ക് മേൽന്നോട്ടം വഹിക്കുന്നു. ഉച്ച ഭക്ഷണ ത്തിനു ആവശ്യ മായ  പച്ചക്കറി കൾ  കിട്ടുന്നുണ്ട് ==
[[പ്രമാണം:0db82097-48e5-4bd7-8d14-29abe7067b2b.jpg|ലഘുചിത്രം|നെട്ടം]]
[[പ്രമാണം:0db82097-48e5-4bd7-8d14-29abe7067b2b.jpg|ലഘുചിത്രം|നെട്ടം]]
[[പ്രമാണം:0db82097-48e5-4bd7-8d14-29abe7067b2b.jpg|ലഘുചിത്രം|c]]
[[പ്രമാണം:0db82097-48e5-4bd7-8d14-29abe7067b2b.jpg|ലഘുചിത്രം|c]]

19:46, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ യു പി സ്കൂൾ, കടവൂർ
പ്രമാണം:9.252793, 76.508907
വിലാസം
കടവൂർ

കരിപ്പുഴ പി.ഒ.
,
690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0479 2344800
ഇമെയിൽ36281mvk@gmail.com
കോഡുകൾ
സ്കൂൾ കോഡ്36281 (സമേതം)
യുഡൈസ് കോഡ്32110700311
വിക്കിഡാറ്റQ87479024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ എസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
12-01-2022Suja36281


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർ ഷ ങ്ങ ളായി നാടിന്റെ പ്രകാശ മായി വെളിച്ച മായി നിലകൊള്ളുന്ന ഒരു പ്രാതമിക വിദ്യാലയം ആണ്  ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘ മായ  ഒരു ചരിത്രം ഉണ്ട്. മാവേലിക്കര sndp യൂണിയൻ ന്റെ മാനേജ്മെന്റിൽ പ്ര വർത്തിക്കുന്ന കടവൂർ  snups 1956ജൂൺ 4ന് സ്ഥാപിതമായി.. ശ്രീനാരായണ  ഗുരുദേവൻ കരിപ്പുഴയിൽ  എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ  കുടുംബത്തിലേ അന്നത്തെ കുടുംബനാതനായ sekaran അവറുകൾ ദാനമായി നൽകിയ 1ഏക്കർ 56 സെന്റ് സഥലത്തു കൊല്ലക്ക ദേവി ടെംപിൾ ഉം സ്കൂൾ ഉം സ്ഥിതി  ചെയ്യുന്നു. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

school


സ്കൂളിൽ 3കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന്റെ ആരംഭ കാലത്ത് ഉണ്ടായിരുന്ന 2കെട്ടിടവും MLA  ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഒരു കെട്ടിടവും ഇപ്പോൾ നിലവിൽ  ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ്  ലാബ്, ലൈബ്രറി, വിശാലമായ  പ്ലേ ഗ്രൗണ്ട്, ബട്ടർഫ്‌ളൈ പാർക്ക്‌, കൃഷിതോട്ടം, എന്നിവ സ്കൂളിന്റെ മികവുകൾക്ക് പൊൻതൂവൽ ആകുന്നു.. ഹിന്ദി അധ്യാപികയായ  ബീന tr ന്റെ മികച്ച പരിശീലനത്തിൽ കാലങ്ങളായി മാവേലിക്കര സബ്ജില്ലയിൽ കായിക രംഗത്ത് overall ഗ്രേഡ് നേടാൻ സ്കൂളിന്  കഴിഞ്ഞു. സബ് ജില്ലയിൽ മികച്ച സ്കൂളുകളിൽ ഒന്നായി ശ്രീനാരായണ up സ്കൂൾ തലയുയർത്തി  നിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യത്തെ HM നു  തുടർന്ന് സെരെന്ത്രി tr. ബാല രാമൻ sir, രാജപ്പൻ sir, ജയദേവൻ  sir, രുഗ്മിണി tr, ലളിതമ്മ tr, ലീലാമ്മ tr, എലിസബത്ത് tr, ഉഷാകുമാരി tr, എന്നിവർ പ്ര ധന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.2019ജൂൺ  മുതൽ  രേഖ. S tr HM ആയി.

നേട്ടങ്ങൾ

സ്കൂളിൽ   കൃഷിതോട്ടം ഉണ്ട്. അദ്ധ്യാപകരും കുട്ടികളും  കൃഷിക്ക് മേൽന്നോട്ടം വഹിക്കുന്നു. ഉച്ച ഭക്ഷണ ത്തിനു ആവശ്യ മായ  പച്ചക്കറി കൾ  കിട്ടുന്നുണ്ട്

നെട്ടം
c

വഴികാട്ടി

: ഹരിപ്പാട് മാവേലിക്കര റൂട്ട് കരിപ്പുഴ  ബസ് സ്റ്റോപ്പിൽ നിന്ന് തെക്കോട്ടു വരുമ്പോൾ കിഴക്കോട്ടു തിരിഞ്ഞു 1.50കിലോമീറ്റർ വരുമ്പോൾ കൊല്ലക്ക ദേവി ഷേത്രത്തിന് അടുത്ത് സ്കൂൾ സ്ഥി തി  ചെയ്യുന്നു

c

{{#multimaps:9.256733155117233, 76.51135364216718|zoom=18}}

"https://schoolwiki.in/index.php?title=എസ്_എൻ_യു_പി_സ്കൂൾ,_കടവൂർ&oldid=1264165" എന്ന താളിൽനിന്ന് ശേഖരിച്ചത്