ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25848 (സംവാദം | സംഭാവനകൾ)
link
25848 (സംവാദം | സംഭാവനകൾ)
link updation
വരി 29: വരി 29:
| സ്കൂൾ ചിത്രം= 25848_Schoolbuilding.jpg‎|
| സ്കൂൾ ചിത്രം= 25848_Schoolbuilding.jpg‎|
}}
}}
ചരിത്രമുറങ്ങുന്ന പറവൂർ  നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ [[ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ/ചരിത്രം|സ്ഥാപിതമായത്.]]<nowiki/>ആദ്യ കാലത്തിൽ ഓല ഷെഡിലാണ്പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് തിരുവിതാംകൂറിൽ ഒരു കോളേജുപോലും ഉണ്ടായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം നേടണമെന്നുണ്ടെങ്കിൽ തന്നെ ജില്ലാ കേന്ദ്രങ്ങളിലുള്ള പ്രീസ്കൂളിൽ പരിശീലനം കഴിഞ്ഞ് തിരുവനന്തപുരത്ത് പോയി പഠിക്കേണ്ട അവസ്ഥയായിരുന്നു. ആയതിനാൽ എഴുത്താശാൻമാരിലുടെ അത്യാവശ്യം വിദ്യാഭ്യാസം മാത്രം നേടാവുന്ന സാമൂഹിക സാഹചര്യത്തിൽ നിന്നും മാറ്റം വരുന്ന ഒരു സാഹചര്യത്തിൽ ഉദയംകൊണ്ടതാണ് ഈ വിദ്യാലയം. ദൂരെ ദിക്കുകളിൽ നിന്നുംപോലും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ നാടിന്റെയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസപരമായ പുരോഗതിക്കും നാടിന്റെ വികസനത്തിനും വഴിയൊരുക്കിയ ചരിത്ര പ്രസിദ്ധമായ ഒരു വിദ്യാലയമാണ് പറവൂരിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ജി.എൽ.പി.വിദ്യാലയം.
ചരിത്രമുറങ്ങുന്ന പറവൂർ  നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ [[ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ/ചരിത്രം|സ്ഥാപിതമായത്.]]
 
 
 
വിദ്യാലയത്തിന്റെ ആരംഭകാലഘട്ടത്തിൽ ധാരാളം കുട്ടികൾ വിദ്യാഭ്യാസം നേടാൻ എത്തിയിരുന്നു.ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് പേരിൽ മാത്രം ആ സ്ഥാനം നില നിർത്തിക്കൊണ്ട് ഇന്ന് മിക്സഡ് സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



15:37, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പറവൂർ താലൂക്കിലെ പറവൂർ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം വളരെ പ്രശസ്തമാണ്

ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ
വിലാസം
നോർത്ത് പറവൂർ

Main Road, N Paravurപി.ഒ,
,
683513
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ04842447644
ഇമെയിൽglpgsnparavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്25848 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീലിയ എ സലാം
അവസാനം തിരുത്തിയത്
12-01-202225848


പ്രോജക്ടുകൾ



ചരിത്രമുറങ്ങുന്ന പറവൂർ നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

    • രാജപ്പൻ സാർ
  • ചന്ദ്രമതി ടീച്ചർ
  • രാജമ്മ ടീച്ചർ
  • ലില്ലി ടീച്ചർ
  • അശോകൻ സാർ
  • കൃഷ്ണൻ കുട്ടി സാർ.--
  • ഏലിയാമ്മ ജോർജ്
  • ഷൺമുഖൻ സാർ
  • മേരി ടീച്ചർ
  • ബീപാത്തു ടീച്ചർ
  • രാജി ടീച്ചർ
  • മജ്നു ടീച്ചർ
  • വത്സല ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.149106,76.227452 |zoom=13}}