ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ
(25848 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പറവൂർ താലൂക്കിലെ പറവൂർ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം വളരെ പ്രശസ്തമാണ്
ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ | |
---|---|
വിലാസം | |
നോർത്ത് പറവൂർ മെയിൻ റോഡ്
നോർത്ത് പറവൂർ പി ഒ, , 683513 | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഫോൺ | 04842447644 |
ഇമെയിൽ | glpgsnparavur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25848 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീലിയ എ സലാം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ചരിത്രമുറങ്ങുന്ന പറവൂർ നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.തുടർന്ന് വായിക്കുക
സൗകര്യങ്ങൾ
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
- ഒരേക്കറോളം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.
- സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.
- ഇന്റർനെറ്റ് സൗകര്യമുള്ള ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികൾ .തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- രാജപ്പൻ സാർ
- ചന്ദ്രമതി ടീച്ചർ
- രാജമ്മ ടീച്ചർ
- ലില്ലി ടീച്ചർ
- അശോകൻ സാർ
- കൃഷ്ണൻ കുട്ടി സാർ.--
- ഏലിയാമ്മ ജോർജ്
- ഷൺമുഖൻ സാർ
- മേരി ടീച്ചർ
- ബീപാത്തു ടീച്ചർ
- രാജി ടീച്ചർ
- മജ്നു ടീച്ചർ
- വത്സല ടീച്ചർ