ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19874 (സംവാദം | സംഭാവനകൾ)
19874 (സംവാദം | സംഭാവനകൾ)
വരി 95: വരി 95:
ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.    
ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.    


കൂടുതൽ അറിയുവാൻ
[[എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
#[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
#[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്|സ്മാർട്ട് ക്ലാസ്]]
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്|സ്മാർട്ട് ക്ലാസ്]]

13:16, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ.


എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്
വിലാസം
മുതലമാട്

വലിയോറ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2451743
ഇമെയിൽvaliyoraeastamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19874 (സമേതം)
യുഡൈസ് കോഡ്32051300118
വിക്കിഡാറ്റQ64566922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ624
പെൺകുട്ടികൾ579
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി ടി ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഖാദർ പി
എം.പി.ടി.എ. പ്രസിഡണ്ട്നസീറ പി കെ
അവസാനം തിരുത്തിയത്
12-01-202219874


പ്രോജക്ടുകൾ




ചരിത്രം

1മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയിൽ നിന്ന് 5 കിലോമീറ്റർ ദൂരമുണ്ട്. 1928 ലാണ് സ്കൂൾ സ്ഥാപിതമായത്. 1203 കുട്ടികൾ പഠിക്കുകയും 40 അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളിൽ ഒന്നാണിത്.

ACTIVITIES

1 വിദ്യാരംഗം

2 സ്മാർട്ട്‌ സ്റ്റുഡന്റ് പ്രോഗ്രാം

3 അക്കാദമിയ

4 സാമൂഹ്യ ശാസ്ത്ര ക്ലബ്‌

5 സയൻസ് ക്ലബ്‌

6 അറബിക് ക്ലബ്‌

7 ഹിന്ദി ക്ലബ്‌

8 ഉർദു ക്ലബ്‌

9 ഹെൽത്ത്‌ ക്ലബ്‌

10 വിജയോത്സവം


ഭൗതിക സൗകര്യങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.    

കൂടുതൽ അറിയുവാൻ

  1. കമ്പ്യൂട്ടർ ലാബ്
  2. സ്മാർട്ട് ക്ലാസ്
  3. തയ്യൽ പരിശീലനം
  4. വിശാലമായ കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. ഇൻസിനേറ്റർ

പഠനമികവുകൾ

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. കബ്ബ് & ബുൾബുൾ
  7. സ്കൂൾ പി.ടി.എ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 5 കി.മി. അകലം.
  • തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ നിന്നും 3 KM അകലം
  • പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ അകലം

{{#multimaps: 11°2'2.40"N, 75°57'24.52"E |zoom=18 }} - -