"എ.യു.പി.എസ്.പാലത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
40 സെന്റ് സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ്റൂം, സ്റ്റാഫ്റൂം, വായനാപൂമുഖം, അടുക്കള, 4 ടോയ് ലറ്റുകളും 8 യൂറിനലുകളും അടങ്ങുന്നതാണ് സ്കൂൾ. ഒരു ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാക്കിയിട്ടുണ്ട്. ആവശ്യാനുസരണം ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ഫാൻ എന്നിവ ഉണ്ട്. വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്ന തരത്തിലാണ് ക്ലാസ്റൂമുകൾ. സിമന്റ് തറയാണ് ഇവയ്ക്കുള്ളത്. 15 ടാപ്പുകൾ ഉൾപ്പെട്ട നല്ലൊരു ശുദ്ധജല വിതരണ ടാങ്ക് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്. ഗ്യാസ് സംവിധാനം ഉള്ള അടുക്കള അടച്ചുറപ്പുള്ളതാണ്. 5 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. | 40 സെന്റ് സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ്റൂം, സ്റ്റാഫ്റൂം, വായനാപൂമുഖം, അടുക്കള, 4 ടോയ് ലറ്റുകളും 8 യൂറിനലുകളും അടങ്ങുന്നതാണ് സ്കൂൾ. ഒരു ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാക്കിയിട്ടുണ്ട്. ആവശ്യാനുസരണം ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ഫാൻ എന്നിവ ഉണ്ട്. വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്ന തരത്തിലാണ് ക്ലാസ്റൂമുകൾ. സിമന്റ് തറയാണ് ഇവയ്ക്കുള്ളത്. 15 ടാപ്പുകൾ ഉൾപ്പെട്ട നല്ലൊരു ശുദ്ധജല വിതരണ ടാങ്ക് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്. ഗ്യാസ് സംവിധാനം ഉള്ള അടുക്കള അടച്ചുറപ്പുള്ളതാണ്. 5 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. [[എ.യു.പി.എസ്.പാലത്തോൾ/|see more....]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||