എ.യു.പി.എസ്.പാലത്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
(AUPS Palathole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.പാലത്തോൾ
വിലാസം
പാലത്തോൾ

A U P S PALATHOLE
,
പാലത്തോൾ പി.ഒ.
,
679340
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04933 230395
ഇമെയിൽaupspalathole@gmail.com
കോഡുകൾ
സ്കൂൾ കോഡ്18763 (സമേതം)
യുഡൈസ് കോഡ്32050500405
വിക്കിഡാറ്റQ64564547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഏലംകുളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ130
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം പ്രസന്ന
പി.ടി.എ. പ്രസിഡണ്ട്മൂസക്കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭാരതത്തിന്റെ സ്വാതന്ത്ര ലബ്ധിയുടെ കാലഘട്ടം-ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ പ്രാഥമികാവശ്യങ്ങൾക്കു പോലും കഷ്ടപ്പെട്ടിരുന്ന ജനങ്ങൾ- 1947-48 കാലഘട്ടത്തിൽ ഏലംകുളം ഗ്രാമത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഏലംകുളം ഗ്രാമത്തിൻറ ഹൃദയഭാഗത്ത് ഗേൾസ് ഹയർ എലിമെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം തുടങ്ങുന്നത്. 5-ാം തരം വരെ പഠിച്ചവർക്ക് നാലഞ്ച് കിലോമീറ്റർ നടന്ന് പോയി വേണം തുടർപഠനം നടത്താൻ. വിശപ്പടങ്ങാത്ത സാധാരണക്കാരനു മുന്നിൽ തുടർവിദ്യാഭ്യാസം മരീചികയായി മാറിയ കാലത്ത് ഈ നാട്ടിലെ പെൺകുട്ടികളു‌ടെ വിദ്യാഭ്യസത്തിൻറെ അവസ്ഥ പറയേണ്ടതില്ലല്ലോ. ആ കാലഘട്ടത്തിലാണ് ശ്രീ.എൻ.ശങ്കരൻ നായർ (എൻ.എസ് മാസ്റ്റർ) ഒരു വനിതാ വിദ്യാലയമായി ഈ സ്കൂളിന്റെ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്. ശ്രീ ഇളവക്കുന്നത്ത് കിഞ്ചുനായരുടെ പീടിക മുറിയിലായിരുന്നു തുടക്കം. പിന്നീട് 'ചിരുതിടം' എന്ന ഒഴിഞ്ഞ വീട്ടിലേക്ക് - ഒന്നു രണ്ട് വർഷത്തിനുള്ളിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നല്കാൻ അനുമതി ലഭിച്ചു .ദരിദ്രരായ ഗ്രാമവാസികൾക്ക് കുട്ടികൾക്ക് പഠനത്തിനയക്കാനല്ല കാർഷിക വൃത്തിയിൽ പങ്കെട‌ുപ്പിക്കാനായിര‌ുന്ന‌ു താൽപര്യം. ഈ വിദ്യാലയം സ്ഥാപിച്ചത്. 1 ആദ്യം ഗേൾസ് സ്കൂളായിരുന്നു. എട്ടാംതരം [ESSLC] ഉൾപ്പെടുന്ന സ്കൂളായിരുന്നു. പിന്നീട് 2 വർഷത്തിനു ശേഷം ജനറൽ യു.പി. സ്കൂളായി മാറി. ആദ്യകാലത്ത് തൊഴിൽ പരിശീലനമായി ചർക്ക, നെയ്ത്ത് എന്നിവയിൽ പരിശീലനം ഉണ്ടായിരുന്നു. 1998ൽ അൻപതാം വാർഷികം ആഘോഷിച്ചു. സ്കൂൾ സ്ഥാപകനായ ശ്രീ. എൻ.എസ്. മാസ്റ്റർ തന്നെ 1971-72 വരെ പ്രധാനാധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഏലംകുളത്തെ കലാ - കായിക – സാഹിത്യ – രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിൽ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1998 ൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിച്ച വായനാപൂമുഖം അവർക്ക് സ്കൂളിനോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

                    40 സെന്റ് സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 12 ക്ലാസ് റൂമുകളും, ഓഫീസ്റൂം, സ്റ്റാഫ്റൂം, വായനാപൂമുഖം, അടുക്കള, 4 ടോയ് ലറ്റുകളും 8 യൂറിനലുകളും അടങ്ങുന്നതാണ് സ്കൂൾ. ഒരു ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാക്കിയിട്ടുണ്ട്.  ആവശ്യാനുസരണം ഫർണിച്ചറുകൾ, എല്ലാ ക്ലാസിലും ഫാൻ എന്നിവ ഉണ്ട്. വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്ന തരത്തിലാണ് ക്ലാസ്റൂമുകൾ. സിമന്റ് തറയാണ് ഇവയ്ക്കുള്ളത്. 15 ടാപ്പുകൾ ഉൾപ്പെട്ട നല്ലൊരു ശുദ്ധജല വിതരണ ടാങ്ക് ജലനിധി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്. ഗ്യാസ് സംവിധാനം ഉള്ള അടുക്കള അടച്ചുറപ്പുള്ളതാണ്. 5 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. see more....

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

             പയർ വർഷാചരണം

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്.പാലത്തോൾ&oldid=2532388" എന്ന താളിൽനിന്ന് ശേഖരിച്ചത്