"ഗവ.യു.പി.എസ്. പന്ന്യാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 69: | വരി 69: | ||
== ചരിത്രം ==1917ൽ ഒരു പ്രൈവറ്റ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത സമയത്തു സ്കൂളിലുണ്ടായ സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു. | == ചരിത്രം ==1917ൽ ഒരു പ്രൈവറ്റ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത സമയത്തു സ്കൂളിലുണ്ടായ സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു. | ||
J | J | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==1മുതൽ 7 വരെയുള്ള ക്ലാസ്സ് മുറികൾ 3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഈ കെട്ടിടത്തിൽതന്നെ പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക് എന്നിവ ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന ഒരു പാചകപ്പുര ടൈൽ ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
12:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ്. പന്ന്യാലി | |
---|---|
വിലാസം | |
ഓമല്ലൂർ ജി. യു പി എസ്.പന്നിയാലി , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 38647gups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38647 (സമേതം) |
യുഡൈസ് കോഡ് | 32120401802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത കുമാരി |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ടി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
12-01-2022 | 38647 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==1917ൽ ഒരു പ്രൈവറ്റ് ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത സമയത്തു സ്കൂളിലുണ്ടായ സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു. J == ഭൗതികസൗകര്യങ്ങൾ ==1മുതൽ 7 വരെയുള്ള ക്ലാസ്സ് മുറികൾ 3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഈ കെട്ടിടത്തിൽതന്നെ പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക് എന്നിവ ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന ഒരു പാചകപ്പുര ടൈൽ ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38647
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ