ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
(ചെ.) Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് ഒ.കെ.മുറി എന്ന താൾ ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി എന്നാക്കി മാറ്റിയിരിക്കുന്നു
GMLPSOKMURI (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 72: വരി 72:


== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> ==
[[ചിത്രം: 19824-2.jpg   |left|thumb]]
[[പ്രമാണം:Retairment function of ramla teacher.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[ചിത്രം: 19824-1.jpg|left|thumb]]
[[ചിത്രം: 19824-1.jpg|left|thumb]]


വരി 103: വരി 103:
----
----
{{#multimaps: 11°3'1.66"N, 76°0'40.32"E |zoom=18 }}
{{#multimaps: 11°3'1.66"N, 76°0'40.32"E |zoom=18 }}
----
-
 
-
 
<!--visbot  verified-chils->-->
 
<!--visbot  verified-chils->

12:10, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി
വിലാസം
നെല്ലിപ്പറമ്പ്

ഊരകം കീഴ്മുറി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽgmlpsokmuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19824 (സമേതം)
യുഡൈസ് കോഡ്32051300215
വിക്കിഡാറ്റQ64563742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ176
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിവാകര‍ൻ.എൻ
പി.ടി.എ. പ്രസിഡണ്ട്വി.കെ.മൈമൂനത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റസിയ.എം
അവസാനം തിരുത്തിയത്
12-01-2022GMLPSOKMURI


പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി നെല്ലിപ്പ്റമ്പ്എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.

അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/ഓപ്പൺ ഓഡിറേറാറിയം


പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. NERKAZHCHA

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 4കി.മി. അകലം.
  • ഊരകത്തിൽ നിന്ന് നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.

{{#multimaps: 11°3'1.66"N, 76°0'40.32"E |zoom=18 }} - -