"സി എ എൽ പി എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന് തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി . | തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന് തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി . | ||
1953 -ലാണ് സ്കൂൾ സ്ഥാപിതമായത് . ശ്രീ .വൈ.കെ .രാമൻകുട്ടി നായരുടെ മാനേജ്‍മെൻ്റിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ആദ്യത്തെ പ്രധാന അധ്യാപകൻ കൃഷ്ണൻ ശെട്ടി മാഷായിരുന്നു .1954 -ൽ 1 , 2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1955 -ൽ കോളൂർ | 1953 -ലാണ് സ്കൂൾ സ്ഥാപിതമായത് . ശ്രീ .വൈ.കെ .രാമൻകുട്ടി നായരുടെ മാനേജ്‍മെൻ്റിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ആദ്യത്തെ പ്രധാന അധ്യാപകൻ കൃഷ്ണൻ ശെട്ടി മാഷായിരുന്നു .1954 -ൽ 1 , 2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1955 -ൽ കോളൂർ നഞ്ചപ്പ സ്‌കൂൾ മാനേജറായി . 1956 ജൂൺ 1 മുതൽ 5 വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1974 -ൽ ഗവൺമെന്റ് യു പി സ്കൂൾ തോൽപെട്ടിയിൽ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ് നഷ്ടമായി . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 58: | വരി 58: | ||
!വർഷം | !വർഷം | ||
|- | |- | ||
| | | | ||
|M J METILDA | |M J METILDA | ||
| | | | ||
|- | |- | ||
| | | | ||
|LOOSY NM | |LOOSY NM | ||
| | | | ||
|- | |- | ||
| | | | ||
|MARIYAKUTTY M U | |MARIYAKUTTY M U | ||
| | | | ||
|} | |} | ||
10:41, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എ എൽ പി എസ് തോൽപ്പെട്ടി | |
---|---|
വിലാസം | |
തോൽപ്പെട്ടി തോൽപ്പെട്ടിപി.ഒ, , വയനാട് 670646 | |
വിവരങ്ങൾ | |
ഫോൺ | 9645531815 |
ഇമെയിൽ | calpstholpetty@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/C A L P S Tholpetty |
കോഡുകൾ | |
സ്കൂൾ കോഡ് | 15432 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | JANCY SEBASTIAN |
അവസാനം തിരുത്തിയത് | |
12-01-2022 | 15432 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തോൽപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സി എ എൽ പി എസ് തോൽപ്പെട്ടി . ഇവിടെ 92ആൺ കുട്ടികളും 92 പെൺകുട്ടികളും അടക്കം 184 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു.
ചരിത്രം
തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന് തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി .
1953 -ലാണ് സ്കൂൾ സ്ഥാപിതമായത് . ശ്രീ .വൈ.കെ .രാമൻകുട്ടി നായരുടെ മാനേജ്‍മെൻ്റിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ആദ്യത്തെ പ്രധാന അധ്യാപകൻ കൃഷ്ണൻ ശെട്ടി മാഷായിരുന്നു .1954 -ൽ 1 , 2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1955 -ൽ കോളൂർ നഞ്ചപ്പ സ്‌കൂൾ മാനേജറായി . 1956 ജൂൺ 1 മുതൽ 5 വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1974 -ൽ ഗവൺമെന്റ് യു പി സ്കൂൾ തോൽപെട്ടിയിൽ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ് നഷ്ടമായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സി എ എൽ പി എസ് തോൽപ്പെട്ടി/നേർക്കാഴ് ച ❘നേർക്കാഴ് ച
- കലാ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
M J METILDA | ||
LOOSY NM | ||
MARIYAKUTTY M U |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തോൽപ്പെട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| {{#multimaps:11.94856,76.05812 |zoom=13}}