ഒക്ടോബർ 1 വർണാഭം എന്ന ചിത്രകല ശില്പശാലയിലൂടെ കലാ ക്ലബ്ബ്  ഉദ്ഘടനവും നടത്തി .വിവിധതരം നാടൻപാട്ട് കുട്ടികൾക്ക് പരിചയപ്പെടുത്തി .