ഉള്ളടക്കത്തിലേക്ക് പോവുക

"സി എ എൽ പി എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15432 (സംവാദം | സംഭാവനകൾ)
15432 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:
!വർഷം
!വർഷം
|-
|-
|
|1
|M J METILDA
|M J METILDA
|
|2006
|-
|-
|
|2
|LOOSY NM
|LOOSY NM
|
|2014
|-
|-
|
|3
|MARIYAKUTTY M U
|MARIYAKUTTY M U
|
|2017
|}  
|}  
   
   

10:40, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എ എൽ പി എസ് തോൽപ്പെട്ടി
വിലാസം
തോൽപ്പെട്ടി

തോൽപ്പെട്ടിപി.ഒ,
വയനാട്
,
670646
വിവരങ്ങൾ
ഫോൺ9645531815
ഇമെയിൽcalpstholpetty@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJANCY SEBASTIAN
അവസാനം തിരുത്തിയത്
12-01-202215432


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തോൽപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സി എ എൽ പി എസ് തോൽപ്പെട്ടി . ഇവിടെ 92ആൺ കുട്ടികളും 92 പെൺകുട്ടികളും അടക്കം 184 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു.

ചരിത്രം

തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന്‌ തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി .

1953 -ലാണ് സ്കൂൾ സ്ഥാപിതമായത് . ശ്രീ .വൈ.കെ .രാമൻകുട്ടി നായരുടെ മാനേജ്‍മെൻ്റിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ആദ്യത്തെ പ്രധാന അധ്യാപകൻ കൃഷ്ണൻ ശെട്ടി മാഷായിരുന്നു .1954 -ൽ 1 , 2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1955 -ൽ കോളൂർ ൺമെൻറ് യു . പി . സ്കൂൾ തോൽപെട്ടിയിൽ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ് നഷ്ടമായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 M J METILDA 2006
2 LOOSY NM 2014
3 MARIYAKUTTY M U 2017


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തോൽപ്പെട്ടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

| {{#multimaps:11.94856,76.05812 |zoom=13}}

"https://schoolwiki.in/index.php?title=സി_എ_എൽ_പി_എസ്_തോൽപ്പെട്ടി&oldid=1252986" എന്ന താളിൽനിന്ന് ശേഖരിച്ചത്