ഉള്ളടക്കത്തിലേക്ക് പോവുക

"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38523 (സംവാദം | സംഭാവനകൾ)
No edit summary
38523 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.   

കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1093 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി.  
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1093 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1104 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1105 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു.   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി
വിലാസം
നാറാണംമൂഴി

നാറാണംമൂഴി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽmtlpsnaranammoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38523 (സമേതം)
യുഡൈസ് കോഡ്32120800402
വിക്കിഡാറ്റQ87598439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസ്മ്മ സി ഡി
പി.ടി.എ. പ്രസിഡണ്ട്ജോയി പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബീന തോമസ്
അവസാനം തിരുത്തിയത്
11-01-202238523

പ്രോജക്ടുകൾ

ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103. 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.

കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1093 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1104 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1105 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}