മുസലിയാർ മോഡൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
21:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→മികവുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 98: | വരി 98: | ||
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്. | സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്. | ||
എല്ലാ വർഷവും ഉള്ള കലാകായിയ പ്രവൃത്തിപരിചയമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികൾ പ്രവൃത്തിപരിചയ മേളയിൽ വുഡ് വർക്ക്, ബുക്ക് ബൈൻഡിം ഗ്, എംബ്രോയിഡറിംഗ്, നെറ്റ് മേക്കിംഗ് തുടങ്ങിയവയിൽ എ ഗ്രേഡ് വാങ്ങിയിരിക്കുന്നു. ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് ഈ മേളകളിലും എഗ്രേഡുകളും സമ്മാനങ്ങളും കുട്ടികൾ നേടിയിടുണ്ട്. | |||
വിവിധ വിഷയങ്ങളുമായുള്ള ബോധവത്കരണ ക്ലാസുകൾ വിദ്യാഭ്യാസ അവകാശനിയമം, പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, രക്ഷിതാക്കളുടെ മദ്യപാനം വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും ചർച്ചകളും, സ്ഥലത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള സെമിനാറുകൾ (കുടിവെള്ള പ്രശ്നം മദ്യപാനശീലം മാനുഷികതയുമായി ബന്ധപ്പെട്ടുള്ള ഫീൽ ട്രിപ്പുകൾ (അനാഥാലയങ്ങൾ - സഹായങ്ങൾ) ഇവയും നടത്തുന്നു. വിവിധ പൊതു സേവന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ, അവതികൾക്ക് സഹായങ്ങൾ ഇവയും പ്രവർത്തനത്തിലുൾപ്പെടുത്തിയിരിക്കുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |