ഉള്ളടക്കത്തിലേക്ക് പോവുക

"മുസലിയാർ മോഡൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38617lps (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
38617lps (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 91: വരി 91:

==മികവുകൾ==
==മികവുകൾ==
വിദ്യാലയമികവുകൾ
പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു.
സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു.
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന  അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്.

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==

21:29, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുസലിയാർ മോഡൽ എൽ പി സ്കൂൾ
വിലാസം
മലയാലപ്പുഴ

ചീങ്കൽത്തടം പി.ഒ.
,
689671
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1968
വിവരങ്ങൾ
ഇമെയിൽmusaliarmodellpd1968@gmail.com
കോഡുകൾ
സ്കൂൾ കോഡ്38617 (സമേതം)
യുഡൈസ് കോഡ്32120301309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയലക്ഷ്‌മി അമ്മ. എസ്
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി അമ്മ. എസ്
പി.ടി.എ. പ്രസിഡണ്ട്അജി.
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
11-01-202238617lps

പ്രോജക്ടുകൾ

................................

ചരിത്രം

1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ് മൂന്ന് പേരും പ്രവർത്തിക്കുന്നു.

   2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മികവുകൾ

വിദ്യാലയമികവുകൾ

പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു.

സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു.

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മുസലിയാർ_മോഡൽ_എൽ_പി_സ്കൂൾ&oldid=1250674" എന്ന താളിൽനിന്ന് ശേഖരിച്ചത്