സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം (മൂലരൂപം കാണുക)
15:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ് ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു. | അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ് ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു. | ||
ഇത്തിത്താനത്തെയും സമീപ പ്രദേശത്തിലേയും ഏറ്റവും പഴക്കം ചെന്ന സ്‌കൂലാണിത്. ഞങ്ങളുടെ പ്രദേശത്തെ പ്രഗത്‌ഭരുമായ നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഈ സ്കൂളിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു. പുതിയ രീതികളും സമീപനങ്ങളും ഉൾക്കൊണ്ടു കാലത്തിന്റെ ഗതിക്കനുസരിച്ചു മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്കൂൾ പ്രവർത്തന്ങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. [[സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം|തുടർന്നു വായിക്കുക]] | ഇത്തിത്താനത്തെയും സമീപ പ്രദേശത്തിലേയും ഏറ്റവും പഴക്കം ചെന്ന സ്‌കൂലാണിത്. ഞങ്ങളുടെ പ്രദേശത്തെ പ്രഗത്‌ഭരുമായ നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഈ സ്കൂളിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു. പുതിയ രീതികളും സമീപനങ്ങളും ഉൾക്കൊണ്ടു കാലത്തിന്റെ ഗതിക്കനുസരിച്ചു മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്കൂൾ പ്രവർത്തന്ങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. [[സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |