"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രശാല തലക്കെട്ട് ചേർത്തു |
|||
| വരി 162: | വരി 162: | ||
* ഡോ. മുഹമ്മദ് റഫീഖ് | * ഡോ. മുഹമ്മദ് റഫീഖ് | ||
== '''ചിത്രശാല''' == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
15:26, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ | |
|---|---|
| വിലാസം | |
പടിഞ്ഞാറത്തറ വാരാമ്പറ്റ പി.ഒ. , 673575 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | hmstthomaselps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15222 (സമേതം) |
| യുഡൈസ് കോഡ് | 32030300607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 57 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിനോജ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ബിനോയ് തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനു ജോസഫ് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 15222 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ അയിരൂർ എസ്റ്റേറ്റിൽ [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ .
ചരിത്രം
1968 ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ളാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ രജിസ്റ്ററിലേ ആദ്യ നമ്പറുകാരൻ ഇലവുങ്കൽ ചാക്കോയുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.തുടർന്നു വായിക്കുക
'ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ലത്. സ്കൂൾ കെട്ടിടം, വൈദ്യുതി സൗകര്യം, കമ്പ്യൂട്ടർ റൂം, കിണർ, മൂത്രപ്പുരകൾ, കളിസ്ഥലം, പ്രീ പ്രൈമറി കെട്ടിടം.. 2017-18 അദ്ധ്യയന വർഷത്തിൽ സ്കൂൂളിൽ ബസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ. ആർ. സി. യൂണിറ്റ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഭാഷാ ക്ലബുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് വിദ്യാനിധി
ഇംഗ്ലീഷ് ക്ലബ്
അറബിക് ക്ലബ്
സകൂൾ മാനേജർമാർ [ നാളിതുവരെ ]
ശ്രീ. അബ്രഹാം കുുരുടാമണ്ണിൽ ശ്രീ. സൈമൺ അബ്രഹാം. ശ്രീമതി. മറിയാമ്മ സൈമൺ
'സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ ചാക്കോ കെ.എ ശ്രീ. മത്തായി ശ്രീ. ഗീ വർഗീസ് മാത്യു ശ്രീ. പൊന്നൂസ് എബ്രാഹാം ശ്രീ. സി ജെ കുര്യൻ ശ്രീ. സെബാസ്റ്റ്യൻ എം.എം ശ്രീമതി. മേരി മാത്യു ശ്രീ. മാത്യു സക്കറിയ ശ്രീ. എ. ആലി ശ്രീമതി. ശോശാമ്മ കോശി.
നിലവിലെ അദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | തസ്തിക | ഫോൺ നമ്പർ | ഫോട്ടോ |
|---|---|---|---|---|
| 1 | Binoj John | HM | ||
| 2 | Muhammed Ali E | Arabic | ||
| 3 | Shinoj George | lpsa | ||
| 4 | Princy Joseph | lpsa | ||
| 5 | Shfrin Saju | lpsa |
നേട്ടങ്ങൾ
വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ ഈ സ്കൂളിലെ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ആയിഷ യു സി
- ഡോ. എബി ഫിലിപ്പ്
- അഡ്വ. യു സി. അബ്ദുള്ള
- പ്രൊ. ബിനു പി ചാക്കൊ.
- ജീന പി എസ്. [KSEB] ബാസ്ക്കറ്റ് ബോൾ താരം
- പ്രിൻസ് ജോസ്. [T T E ] ഹൈജംപ് താരം.
- ഡോ. മുഹമ്മദ് റഫീഖ്
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ. ബസ് സ്റ്റാന്റിൽനിന്നും 4 കിലോ മീറ്റർ അകലെ
കാപ്പിക്കളം കുുറ്റ്യാംവയൽ റോഡിൽ അയിരൂർ എസ്റ്റേറ്റിൽ [ കൊപ്പിടി] ബാണാസുര ഡാമിനടുത്തായി എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു.{{#multimaps:11.67547,75.95097|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15222
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ