"കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Kalliasserisouthup (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1245871 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഉപേന്ദ്രൻ.വി.വി
|പി.ടി.എ. പ്രസിഡണ്ട്=ഉപേന്ദ്രൻ.വി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീപ്രിയ.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീപ്രിയ.എൻ
|സ്കൂൾ ചിത്രം=9946738480.jpg
|സ്കൂൾ ചിത്രം=13662.jpg
|size=350px
|size=350px
|caption=
|caption=

15:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
വിലാസം
കല്ല്യാശ്ശേരി

അഞ്ചാംപീടിക പി.ഒ.
,
670331
,
കണ്ണൂർ ജില്ല
സ്ഥാപിതം13 - 4 - 1931
വിവരങ്ങൾ
ഇമെയിൽschool13662@gmail.com
കോഡുകൾ
സ്കൂൾ കോഡ്13662 (സമേതം)
യുഡൈസ് കോഡ്32021300304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ല്യാശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്ഉപേന്ദ്രൻ.വി.വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീപ്രിയ.എൻ
അവസാനം തിരുത്തിയത്
11-01-2022Kalliasserisouthup


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോട്ടായിരുന്ന മലബാർ മേഖലയിൽ മംഗലാപുരം പോലുള്ള വ്യാവസായിക നഗരത്തിൽ ഓടു വ്യവസായവുമായി ബന്ധമുണ്ടായിരുന്ന കല്ല്യാശ്ശേരി - കീച്ചേരിയിലെ ശ്രീ രാമൻ നായരുടെ മനസ്സിൽ അവിടങ്ങളിലുള്ള വിദ്യാഭ്യാസ ഉയർച്ചകൾ കണ്ടപ്പോൾ മനസ്സിലുണർന്ന ഒരു ആശയമാണു.13 വിദ്യാരത്ഥികളും ഒരു അദ്ധ്യാപകനുമായി 1931 ഏപ്രിൽ ഒന്നിനു ശ്രീ പി ഒ എം കുഞ്ഞിരാമൻ നന്വ്യാരുടെ വീട്ടുവരാന്തയിൽ തുടങ്ങിയ കല്ലായശ്ശേരി എയ്ഡഡ് ഗേൾസ് സ്കൂൾ എന്ന ഒരു സരസ്വതീ ക്ഷേത്രം.ഏകദേശം രണ്ടു മാസത്തിനു ശേഷം ക്ലാസ്സുകൾ ഇവിടെ നിന്നും മാനേജരുടെ വീട്ടിലെ രണ്ടു മുറികളിലേക്ക് മാറ്റി.1932 മുതൽ ഇന്നു കാണുന്ന സ്ക്കൂൾ സമുച്ചയത്തിലെ പഴയ ബ്ലോക്കിലേക്കുവന്നു.പിന്നീട് പുതിയ ബ്ലോക്കുകൾ നിർമ്മിക്കുകയും 1950 മുതൽ ഇത് കല്ല്യാശ്ശേരി സൗത്ത് എൽ. പി സ്ക്കൂൾ ആയും 1964 ൽ കല്ല്യാശ്ശേരി സൗത്ത് യു.പി സ്ക്കൂൾ ആയും ഉയർത്തപ്പെട്ടു.പല തവണ സബ് ജില്ലാ ബാല കലോൽസവം,പ്രവൃത്തി പരിചയ-ശാസ്ത്ര മേള,സ്കൗട്ട് ആൻറ് ഗൈഡ് പരിശീലന ക്യാന്വുകൾ,വിജ്നാനോൽസവങ്ങൾ തുടങ്ങി പല മേളകൾക്കും വേദിയൊരുക്കാൻ ഈ സ്ക്കൂളിന്ന് സാധിച്ചിട്ടുണ്ട്.പഠന നിലവാരത്തിനൊപ്പം പഠ്യതര വിഷയങ്ങളിലും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഈ സ്ക്കൂൾ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാത്രമല്ല മലബാറിലെത്തന്നെ മറ്റ് സ്ക്കൂളുകൾക്ക് മാതൃകയായി വളർന്ന് 1974 ൽ മാതൃകാ വിദ്യാലയം എന്നപദവി നേടുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ,സ്ക്കൂൾ ലാബ്,പെൺ കുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം പ്രത്യകം ടോയ് ലറ്റ്, കളിസ്ഥലം,ടൈൽസ് ഇട്ട അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ,കബ്-ബുൾബുൾ-സ്കൗട്ട് പ്രവർത്തനങ്ങൾ,സഹവാസ ക്യാന്വ്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"സ്മാർട്ട് റൂം

വഴികാട്ടി

{{#multimaps: 11.96569586213224, 75.35173653543642 | width=800px | zoom=18 }}