"ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(kite)
വരി 66: വരി 66:
                 രാമൻമാസ്റ്ററുടെ വാക്കുകളും ദർശനങ്ങളും സമൂഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻമാസ്റ്ററുടെ മേൽനോട്ടത്തിൽ നടന്നിരുന്ന എൽ പി സ്കൂളിൽനിന്നും കോട്ടിക്കുളം, മലാംകുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികളെ ചേർത്തുകൊണ്ട് 1956-ൽ കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണസമിതി അനുവദിച്ചുനൽകിയ സ്ഥലത്ത് ആദ്യത്തെ സ്കൂൾ കെട്ടിടം ഉയർന്നു.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.1966-ൽ രാമൻമാസ്റ്ററുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് നാട്ടുകാരേയും അമ്പലക്കമ്മിറ്റിയേയും പൂർണമായും സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിഞ്ഞതിനാൽ സ്കൂളിന്റെ കാര്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഒരു സമയത്ത് നാനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തുടർന്ന് മാറിവന്നുകൊണ്ടിരുന്ന സ്കൂൾ പി ടി എ യുടേയും പ്രധാനാധ്യാപകരുടേയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് അമ്പലക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു ജനകീയക്കമ്മിറ്റി ഉണ്ടാക്കുകയും 2009-ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനിലക്കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാവുകയും ചെയ്തു.ഇതിന് ചുക്കാൻ പിടിച്ചത് അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ നാരായണൻ മാസ്റ്ററായിരുന്നു.നാട്ടുകാരുടെ സാമ്പത്തിക സഹായംകൊണ്ടാണ് ഒരു ഗവൺമെന്റ് സ്കൂളിന് ഇത്ര നല്ല കെട്ടിടം യാഥാർഥ്യമായത് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==  
[[Www.kite.kerala.gov in|കൈറ്റിനെ കുറിച്ച് അറിയാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246347" എന്ന താളിൽനിന്ന് ശേഖരിച്ചത്