ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(12241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം
വിലാസം
കോട്ടിക്കുളം

ബേക്കൽ പി.ഒ.
,
671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9495620230
ഇമെയിൽgfupskottikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12241 (സമേതം)
യുഡൈസ് കോഡ്32010400113
വിക്കിഡാറ്റQ64398507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവനജ കെ
പി.ടി.എ. പ്രസിഡണ്ട്സാനു വി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
15-07-2025Deepakek


പ്രോജക്ടുകൾ



മാലിന്യമുക്ത നവകേരളം

ഉദുമ പഞ്ചായത്ത്


ചരിത്രം

ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിൽവെച്ച് വിദ്യാഭ്യാസം നൽകുന്ന കാലം.അക്കാലത്ത് പ്രദേശത്തെ ചെറുപ്പക്കാരാരും തന്നെ വിദ്യാഭ്യാസം നേടാൻ താല്പര്യപ്പെട്ടിരുന്നില്ല ഒരു പ്രായമാകുമ്പോൾത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയാനാണ് പലരും താല്പര്യം കാണിച്ചിരുന്നത്.ഇതിന്റെ പരിണിതഫലം മനസ്സിലാക്കിയ തുറയിലെ പൗരപ്രമുഖനായ ശ്രീ രാമൻമാസ്റ്റർ ചെറുപ്പക്കാരെ വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള ശ്രമം ഏറ്റെടുത്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

ഇംഗ്ലീഷ് ക്ലബ്ബ്

ചിത്രശാല

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബേക്കൽ പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന കോട്ടിക്കുളം ബസ് സ്റ്റോപ്പിൽ നിന്ന് കാസറഗോഡ് ഭാഗത്തേക്ക്‌  ഏകദേശം 10 മീറ്റർ നടക്കുമ്പോൾ ഇടതുഭാഗത്തായി ശ്രീ കുറുംബഭഗവതി ക്ഷേത്ര കവാടത്തിനുള്ളിലൂടെ ഏകദേശം 4 മിനിറ്റ് നടന്നു ബീച്ച്‌റോഡ് അവസാനിക്കുന്നിടത്ത് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നു . 
Map