"ജി.എൽ.പി.എസ്. മയിച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DELETE A SENTANCE
(ADD A SENTANCE)
(DELETE A SENTANCE)
വരി 63: വരി 63:

1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ്  എൽ പി സ്കൂൾ.ചെറുവത്തൂർ  ഗ്രാമപഞ്ചായത്തിലെ  നാലാം വാർഡായ മയീച്ചയിലേയും  സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക  വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ്  ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ  ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ  നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 50 കുട്ടികൾ പഠിക്കുന്നു .

                                  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245659" എന്ന താളിൽനിന്ന് ശേഖരിച്ചത്