ജി.എൽ.പി.എസ്. മയിച്ച

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ജി.എൽ.പി.എസ്. മയിച്ച
Maicha school.jpg
വിലാസം
മയിച്ച

ചെറുവത്തൂർ പി.ഒ.
,
671313
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽ12508moicha@gmail.com
കോഡുകൾ
സ്കൂൾ കോഡ്12508 (സമേതം)
യുഡൈസ് കോഡ്32010700201
വിക്കിഡാറ്റQ64399112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവത്തൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ.കെ.വി
പി.ടി.എ. പ്രസിഡണ്ട്മനോജ് മാമുനി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ മുകേഷ്
അവസാനം തിരുത്തിയത്
01-03-2022Anilpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ് എൽ പി സ്കൂൾ.ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മയീച്ചയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ് ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 50 കുട്ടികൾ പഠിക്കുന്നു ..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.

മാനേജ്‌മെന്റ്

ചെറുവത്തൂർ ഗ്രാമപ്പച്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ.വിദ്യാലയ വികസനത്തിനായി പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നു.

മുൻസാരഥികൾ

ക്രമ നം പേര് കാലയളവ്
1. മുകുന്ദൻ മാസ്റ്റർ കെ.ഇ 1997-2003
2. കെ.സുകുമാരൻ മാസ്റ്റർ 2003-2005
3. എം മോഹനൻ മാസ്റ്റർ 2005-2015
4. കമലാക്ഷി ടീച്ചർ 2015-2016
5. പി. വി. ഓമന 2016-2020
6. പവിത്രൻ കെ.വി 2020-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

Maicha school.jpg

വഴികാട്ടി

വിദ്യാലയത്തിൽ എത്തുന്നതിനുള്ള മാർഗം

ചെറുവത്തൂരിൽ നിന്നും NH17ലൂടെ നീലേശ്വരം ഭാഗത്തേക്ക് 3 കി മീറ്റർ യാത്ര ചെയ്താൽ മയീച്ച ബസ്സ്റ്റോപ്പിൽ എത്താം.

നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മയിച്ച ബസ് സ്റ്റോപ്പിൽ എത്താം

അവിടെ നിന്നും ഏകദേശം 300 മീറ്റർ പടിഞ്ഞാറോട്ട്,വയൽക്കര ഭഗവതി ക്ഷേത്രം റോഡിലൂടെ യാത്ര ചെയ്താൽ സ്കൂളിൽ എത്താം

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മയിച്ച&oldid=1701068" എന്ന താളിൽനിന്ന് ശേഖരിച്ചത്