ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് നെല്ലിയമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:


'''വയനാട് ജില്ലയിൽ കാണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലാണ് ജി. എൽ. പി.സ്കൂൾ നെല്ലിയമ്പം സ്ഥിതി ചെയ്യുന്നത് 1998 ലാണ് ഈ വിദ്യാലയം സ്ഥാപിതമാവുന്നത് തുടക്കകത്തിൽ നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത് നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണുള്ളത്.'''
'''വയനാട് ജില്ലയിൽ കാണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലാണ് ജി. എൽ. പി.സ്കൂൾ നെല്ലിയമ്പം സ്ഥിതി ചെയ്യുന്നത് 1998 ലാണ് ഈ വിദ്യാലയം സ്ഥാപിതമാവുന്നത് തുടക്കകത്തിൽ നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത് നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണുള്ളത്.'''
=='''1ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആകെ 7 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്,ഗണിത ലാബ്, വലിയ ഹാൾ എന്നീ സൗകര്യങ്ങളാണ് നിലവിൽ സ്കൂളിലുള്ളത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുമായി പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.കൂടാതെ വിശാലമായ ഗ്രൗണ്ടും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായിപ്രത്യേക കളിസ്ഥലവും സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.'''==


== ഭൗതിക സൗകര്യങ്ങൾ ==
'''ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആകെ 7 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്,ഗണിത ലാബ്, വലിയ ഹാൾ എന്നീ സൗകര്യങ്ങളാണ് നിലവിൽ സ്കൂളിലുള്ളത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുമായി പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.കൂടാതെ വിശാലമായ ഗ്രൗണ്ടും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായിപ്രത്യേക കളിസ്ഥലവും സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

14:56, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നെല്ലിയമ്പം
വിലാസം
നെല്ലിയമ്പം

കായക്കുന്ന് പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഇമെയിൽglpsnelliyambam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15206 (സമേതം)
യുഡൈസ് കോഡ്32030301802
വിക്കിഡാറ്റQ64522282
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി.വി എം
പി.ടി.എ. പ്രസിഡണ്ട്സലീം. സി
എം.പി.ടി.എ. പ്രസിഡണ്ട്ശബ്ന
അവസാനം തിരുത്തിയത്
11-01-2022AGHOSH.N.M


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ നെല്ലിയമ്പം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നെല്ലിയമ്പം . ഇവിടെ 72 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 134 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിൽ കാണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലാണ് ജി. എൽ. പി.സ്കൂൾ നെല്ലിയമ്പം സ്ഥിതി ചെയ്യുന്നത് 1998 ലാണ് ഈ വിദ്യാലയം സ്ഥാപിതമാവുന്നത് തുടക്കകത്തിൽ നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണുള്ളത്.

ഭൗതിക സൗകര്യങ്ങൾ

ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആകെ 7 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്,ഗണിത ലാബ്, വലിയ ഹാൾ എന്നീ സൗകര്യങ്ങളാണ് നിലവിൽ സ്കൂളിലുള്ളത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുമായി പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്.കൂടാതെ വിശാലമായ ഗ്രൗണ്ടും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായിപ്രത്യേക കളിസ്ഥലവും സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ :

ക്രമ നമ്പർ പേര് തസ്തിക
1 ഗ്രേസി വി എം പ്രധാനാധ്യാപിക
2 വിജി എ ൽ .പി .എസ് .ടി
3 രസ്ന എ ൽ .പി .എസ് .ടി
4 അന്ന ടിൻസി പി ടി അന്ന ടിൻസി പി ടി

മുൻ സാരഥികൾ

  1. എം.വി. സുരേഷ് കുമാർ(ടീച്ചർ ഇൻ ചാർജ്)
  2. എൽസമ്മ ആൻറണി
  3. ജെസ്സി ജേക്കബ്
  4. പി. അയമ്മദ്
  5. ത്രേസ്യാമ്മ മാത്യു
  6. ബേബി ജോർജ്
  7. ത്രേസ്യാമ്മ മാത്യു

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെല്ലിയമ്പം ബസ് സ്റ്റോപ്പിൽനിന്നു 300മി അകല�

{{#multimaps:11.73977,76.10276|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെല്ലിയമ്പം&oldid=1245497" എന്ന താളിൽനിന്ന് ശേഖരിച്ചത്